താൾ:CiXIV29a.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ ശിഷ്യ തിരസിക്ക

൮൬

രാ. ൧൦൫.

൧. ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറപ്പതാർ
എങ്കിലും കൃതജ്ഞരായിശുഷ്കാന്തി
കാട്ടി സെവിക്കുന്നതാർ
അല്ലയൊ ഗുരൊ ഈ ആത്മാഹാരം
എല്ലാ പാട്ടിലും മധുരസാരം
ഞങ്ങളിൽ ദിനം ദിനം
നീ പ്രകാശിപ്പിക്കെണം

൨. മനസ്സിങ്കൽ പുക്കപാപരൊഗം
ഒക്ക ആട്ടിക്കളവാൻ
ക്രൂശിന്മെൽ മെടിച്ച സ്വർഗ്ഗഭൊഗം
രുചികാണിക്കെ ഭവാൻ
രക്തത്താൽ തളിച്ചബലിപീഠം
വാക്കെഴഞ്ചു മുറിമുൾ കിരീടം
ഇന്നും ചാകുന്നെരത്തും
കാട്ടിയാൽ ഗുണം വരും

൩. ഇങ്ങൊന്നിച്ചു നില്ക്കുന്നടിയങ്ങൾ
കൈയടിച്ചുനെൎന്നെല്ലാം
അങ്ങുന്നെറ്റ കഷ്ട മരണങ്ങൾ
സഖ്യ തെക്കാധാരമാം
ഞാന്നീയായിട്ടെന്നും ആകചെൎച്ച
നിൻ സ്തുകിക്കായ്സമ്മതിച്ചീനെൎച്ച
ആമെൻ എന്നും പണ്ടെപ്പൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/104&oldid=193822" എന്ന താളിൽനിന്ന് ശേഖരിച്ചത്