താൾ:CiXIV29a.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിണക്കായ്ഞാൻ പിണങ്ങും
നീഎന്നെ മാത്രം പറ്റിക്കൊ
പിതാവിപ്പൊൾ ഇണങ്ങും
എനിക്കു നീ നിണക്കു ഞാൻ
നമ്മെ ഇനി വെറാക്കുവാൻ
ആ വൈരിക്കെന്നും കൂടാ

൬. എൻ രക്തം ചിന്നി പകയർ
ഈ ജീവനെ പറിക്കും
അതാൽഉയിൎപ്പതെ നരർ
ഈ വാക്കു നീ ഗ്രഹിക്കും
എൻ ജീവൻ കൊല്ലും ചാവിനെ
എൻ പുണ്യം മൂടും പാപത്തെ
ഇതത്രെ നിന്റെ രക്ഷ

൭. പിതാവെ ചെരാൻ സ്വർഗ്ഗത്തിൽ
മെയ്യൊടെ ഞാൻ കടക്കും
അങ്ങുന്നു വാണു സഭയിൽ
സദാത്മാവെ ഇറക്കും
അവൻ നിന്നെതണുപ്പിക്കും
എൻ നീതിശുദ്ധി സത്യവും
എല്ലാം നിൻ സ്വന്തമാക്കും

൮. ഞാൻ ചെയ്തതും പറഞ്ഞതും
ചെയ്തെങ്ങും അറിയിക്ക
എന്നാൽ പിതാവിൻ‌രാജ്യാവും
തെജസ്സും വൎദ്ധിപ്പിക്ക
അയ്യൊ നിധിക്കു കെടുണ്ടാം
മനുഷ്യ വെപ്പുകൾ എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/103&oldid=193823" എന്ന താളിൽനിന്ന് ശേഖരിച്ചത്