താൾ:CiXIV290-03.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പെടുംമുമ്പെ ഈപെസ്‌ഹനിങ്ങളൊടുകൂടെ ഭക്ഷി
പ്പാൻവളരെവാഞ്ചിരിക്കുന്നു–ദൈവരാജ്യത്തിൽ നിവൃ
ത്തിയാകുവൊളം ഞാൻ ഇനി ഇതിൽ നിന്നു ഭക്ഷിക്കയില്ലഎ
ന്ന പറഞ്ഞാറെ അവൻ പാത്രം എടുത്തുസ്തൊത്രം ചെയ്തുഇത
വാങ്ങിപങ്കിട്ടുകൊൾ്വിൻദൈവരാജ്യംവരുവൊളംഞാ
ൻ മുന്തിരിങ്ങാരസം കുടിക്കയില്ല നിശ്ചയം എന്നുപറഞ്ഞു
എല്ലാവരുംഭക്ഷിക്കയും ചെയ്തു ൨)

അനന്തരംഅവരിൽ ആർ വലിയവനായിരിക്കും എ
ന്നൊരു വിവാദം ഉണ്ടായപ്പൊൾ യെശുഅവരൊടു ജാതികളു
ടെ രാജാക്കന്മാർഅവരിൽ കൎത്തവ്യംചെയ്യുന്നുഅധികാരിക
ളെഉപകാരികൾഎന്ന വിളിച്ചുവരുന്നു എന്നാലും നിങ്ങ
ൾ അങ്ങിനെ അല്ല നിങ്ങളിൽ വലിയവൻ എളിയവനെ
പൊലെയുംതലവൻ ശുശ്രൂഷക്കാരനെ പൊലെയും ജീവി
ക്കെണംആർവലിയവൻപന്തിയിൽ ഇരിക്കുന്നവനൊ
ശുശ്രൂഷക്കാരനൊ–പന്തിയിൽഇരിക്കുന്നവൻഅല്ലയൊ–
ഞാനൊനിങ്ങളിൽ ശുശ്രൂഷക്കാരനെപൊലെആകുന്നു–എ
ന്റെ പരീഷകളിൽ എന്നൊടു കൂടെപാൎത്തുകൊണ്ടിരിക്കുന്നു
വർനിങ്ങൾ തന്നെ–എന്റെ പിതാവുഎനിക്ക ഒരു രാജ്യം
നിയമിച്ചപ്രകാരം തന്നെനിങ്ങൾ എന്റെ രാജ്യത്തിൽ ഭക്ഷി
ച്ചുകുടിക്കയും ഇസ്രയെലിൻ ൧൨ഗൊത്രങ്ങളിൽ വിധിക
ൎത്താക്കന്മാരായിഇരിക്കയും ചെയ്യെണ്ടതിന്ന ഞാനും നിങ്ങൾ്ക്ക നിയമിക്കും ൩)
൨)ലൂക്ക.൮, ൧൪ ൧൮. മാൎക്ക ൧൪, ൧൭, മത്ത ൨൬, ൨൦–
൩), ലൂക്ക൮,൨൪–൩൦-

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/9&oldid=187235" എന്ന താളിൽനിന്ന് ശേഖരിച്ചത്