താൾ:CiXIV290-03.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുശിഷ്യരൊടുകൂടെഒടുക്കത്തെഅത്താഴം കഴിച്ച തു

യൊഹിമ മ്മാംസഭൊജീവൈമദസ്യൿ പായ്യവിസ്ഥിതഃ ।
സൊനന്ത ജീവനാപ്തൊസ്തിമയൊത്ഥാപ്യാന്തിമെഹ്നിൎച്ച ॥
സത്യമന്നം ഹിമെമാംസംസത്യം പീതമസൃങ്മ മ ।
മമ്മാംസഭുഗസൃൿ പായിമയ്യ സ്ത്യസ്മിംസ്തഥാസ്മ്യഹം ॥
പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാംദിവസത്തിൽ പെസ്‌ഹകൎമ്മം
ആചരിക്കുന്ന സമയം ശിഷ്യർ യെശുവിന്റെ അടുക്കെചെന്നു
അവനൊടു പെസ്‌ഹഭക്ഷിപ്പാനായിഞങ്ങൾ എവിടെപൊ
യി ഒരുക്കെണംഎന്നചൊദിച്ചാറെ യെശുപെത്രുംയൊ
ഹനാനുംഎന്ന ശിഷ്യരൊടുഇതാനിങ്ങൾ നഗരത്തിൽ പൂ
കുമ്പൊൾ ഒരു കുടം വെള്ളംചുമന്നൊരാൾ നിങ്ങളെ എതി
രെല്ക്കുംഅവൻപ്രവെശിക്കും വീട്ടിൽനിങ്ങളുംവഴിയെചെ
ന്നു യജമാനനൊടുഎന്റെസമയം സമീപിച്ചുഞാൻ ശിഷ്യ
രൊടുകൂടെനിന്റെഅടുക്കെപെസ്‌ഹകഴിക്കെണ്ടുന്ന മുറിഎ
വിടെഎന്നുഗുരുചൊദിക്കുന്നുഎന്നുചൊല്ലുവിൻ–അപ്പൊ
ൾ അവൻ അലങ്കരിച്ച ഒരുവലിയശാലയെനിങ്ങൾ്ക്കുകാണി
ക്കുംഅവിടെനമുക്കുവെണ്ടിഒരുക്കെണംഎന്നുപറഞ്ഞയ
ച്ചു– അവർപൊയിനഗരത്തിൽ എത്തിയാറെ തങ്ങളൊടു
കല്പിച്ചപ്രകാരം കണ്ടെത്തിപെസ്‌ഹഒരുക്കുകയും ചെയ്തു. ൧)

വൈകുന്നെരമായപ്പൊൾ അവൻ ൧൨എപ്പൊസ്തല
രൊടു കൂടെ വന്നുപന്തിയിൽ ഇരുന്നുഅവരൊടുഞാൻ കഷ്ട
൧-) മത്ത ൨൬, ൧൭–൧൯-മാൎക്ക ൧൪, ൧൨–൧൬ലൂക്ക ൨൦, ൭–൧൩.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/8&oldid=187233" എന്ന താളിൽനിന്ന് ശേഖരിച്ചത്