താൾ:CiXIV290-03.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കറിപ്പൊയി–യെശുലാജരെമരിച്ചവരിൽനിന്നുവിളിച്ചു
ഉയിൎപ്പിച്ചതിന്നുതന്നൊടുകൂടഇരുന്നആളുകൾ സാക്ഷ്യംപ
റഞ്ഞുഈഅത്ഭുതംഅവൻ‌ചെയ്തുഎന്നുകെട്ടതനിമിത്തംബ
ഹുജനങ്ങൾഅവനെഎതിരെറ്റുവറിശരുംതമ്മിൽ തമ്മി
ൽനിങ്ങളുടെപ്രയാസത്തിന്നു പ്രയൊജനം ഒട്ടും വരു
ന്നില്ലലൊകം അവനെഅനുസരിച്ചിരിക്കുന്നു എന്നു ക്രു
ദ്ധിച്ചുപറകയും ചെയ്തു ൨-)

ഉത്സവംസമീപമായാറെ തന്റെശിഷ്യന്മാരൊടുരണ്ടു ദിവസം
കഴിഞ്ഞാൽ‌പിന്നെപെസ്‌ഹഉണ്ടല്ലൊഅപ്പൊൾമ
നുഷ്യപുത്രനെക്രൂശിൽതറപ്പാനായി എല്പിക്കുമെന്നു
പറഞ്ഞു–അന്നുയെശൂവിനെകൌശലമായിപിടിച്ചുകൊ
ല്ലെണ്ടതിന്നുപ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഉപാദ്ധ്യാ
യന്മാരും കയ്യഫഎന്നപ്രധാനാചാൎയ്യന്റെഅരമനയിൽവ
ന്നു കൂടിതമ്മിൽ മന്ത്രിച്ചുകൊണ്ടാറെയും ജനങ്ങളെപെടി
ച്ചു പട്ടണത്തിൽ കലഹം ജനിക്കാതെഇരിക്കെണ്ടതിന്നു
ഉത്സവത്തിൽ അരുതെ എന്നു തീൎച്ചപറഞ്ഞു–അനന്തരം
ഇഷ്ക്കരക്കാരനായയഹൂദപ്രധാനാചാൎയ്യന്മാരെയും സെനാ
പതിമാരെയും ചെന്നുകണ്ടുഞാനവനെകാണിച്ചുകൊടു
ക്കാം നിങ്ങൾ എനിക്കഎന്തുതരും എന്നുചൊദിച്ചപ്പൊൾഅ
വർ സന്തൊഷിച്ചുഅവനൊടു൩൦വെള്ളിക്കാശതരാംഎന്നു
നിശ്ചയിച്ചുപറഞ്ഞുഅന്നുതുടങ്ങിഗുരുവെകാണിച്ചുകൊ
ടുക്കെണ്ടതിന്നുതക്കംനൊക്കികൊണ്ടിരുന്നു– ൩-)
൨-)യൊ൧൨൧൨൧൯ ൩-)മത്ത൨൬,൧–൫ മാൎക്ക൧൪, ൧–൨ലൂക്ക൨൨, ൧൨൪൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/7&oldid=187231" എന്ന താളിൽനിന്ന് ശേഖരിച്ചത്