താൾ:CiXIV290-03.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിലും ചിലൎക്കുനീരസംതൊന്നിഈതൈലംഎന്തിന്നു ചെതം
‌വരുത്തിഅതഎറിയവിലെക്കുവിറ്റുദരിദ്രൎക്കകൊടു
ത്തെങ്കിൽഎറ്റവുംനല്ലതായിരുന്നുവല്ലൊഎന്നുപറഞ്ഞു
ആ സ്ത്രീയെശാസിച്ചു–യെശുഅതിനെകണ്ടറിഞ്ഞപ്പൊൾഅ
വളെവിടുവിൻ‌നിങ്ങൾവിരുദ്ധംവരുത്തുന്നതുഎന്തിന്നു
അവൾഎങ്കൽഒരുനല്ലക്രിയചെയ്തിരിക്കുന്നുഎപ്പൊഴും
നിങ്ങളൊടുകൂടെദരിദ്രരുണ്ടാകുമല്ലൊമനസ്സുണ്ടെങ്കി
ൽ അവൎക്കുനന്മചെയ്യാംഞാനൊഎപ്പൊഴുംനിങ്ങളൊടു
കൂടപാൎക്കുന്നില്ല–തനിക്കുകഴിയുന്നതിനെഅവൾ ചെയ്തു
ഈതൈലംഎന്റെശരീരത്തിൽഒഴിച്ചതഎന്റെശവ
സംസ്ക്കാരത്തിന്നായിട്ടത്രെചെയ്തതുഈസുവിശെഷം ഭൂ‌
ലൊകത്തിൽ എവിടെ എങ്കിലും ഘൊഷിച്ചറിയിച്ചാലും
അവിടെ ഇവളുടെ ഒൎമ്മക്കായി ഇവൾചെയ്തതും ചൊ
ല്ലപ്പെടും സത്യംഎന്നുപറകയുംചെയ്തു– ൧-)

പിറ്റെദിവസംഉത്സവത്തിന്നുവന്നഎറിയ ജനങ്ങൾയെ
ശുയറുശലെമിലെക്കുവരുന്നുണ്ടെന്നുകെട്ടപ്പൊൾകുരു
ത്തൊലകളെഎടുത്തുഅവനെഎതിരെല്ക്കെണ്ടതിന്നപുറ
പ്പെട്ടുപൊയിഹൊശന്ന കൎത്താവിന്റെനാമത്തിൽ വരുന്ന
ഇസ്രയെൽ രാജാവ്വന്ദ്യൻ എന്നുവിളിച്ചുപറഞ്ഞു— സി
യൊൻപുത്രിയെ ഭയപ്പെടരുത ഇതാനിന്റെ രാജാവു
ഒരുകഴുതകുട്ടിയുടെ പുറത്തുകെറിവരുമെന്നുപണ്ടുദീ
ൎഘദൎശി എഴുതിയപ്രകാരം യെശു ഒരു കഴുതയെ കണ്ടു
൧-) യൊ൧൨, ൧൮.മത്താ, ൨൬, ൬–൧൩– മാൎക്ക ൧൪, ൩–൯.

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/6&oldid=187230" എന്ന താളിൽനിന്ന് ശേഖരിച്ചത്