താൾ:CiXIV290-03.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രാണകമാഹാത്മ്യം

യെശുയറുശലെമിൽ പ്രവെശിച്ചതു

ആയാതിയൊത്രപരമെശ്വരനാമശക്ത്യാ ।
ധന്യൊസ്തുസപ്രണതഈശ്വരസത്മസം സ്ഥൈഃ ।
ത്രാഹീശനൊവിതരചാത്മകുലായഭദ്രം ।
ത്രാഹീശ്വരെതിവചസാധിപമാശ്രയെമ ।

യെശുഉയിൎപ്പിച്ചലാജർ ഇരിക്കുന്നബെഥാന്യായിൽ പെസ്‌ഹപെ
രുനാൾ്ക്ക ൬ ദിവസം മുമ്പെ വന്നാറെ കുഷ്ഠരൊഗിയായ ശീമൊ
ന്റെ ഗൃഹത്തിൽ വെച്ചു അവർ‌അവന്നുവെണ്ടി ഒരുവിരുന്നുക
ഴിച്ചു– മാൎത്തശുശ്രൂഷിച്ചു ലാജരും കൂടെ വന്നിയിലിരുന്നു–അ
പ്പൊൾ മറിയ ഒരു കൽഭരണിയിൽ വിലഎറിയ നൎദ്ദ തൈലം
ഒരു റാത്തൽ കൊണ്ടുവന്നുയെശുവിന്റെ തലയിലൊഴിച്ചുഅ
വന്റെ കാൽമെലും പൂശിതന്റെ തലമുടികൊണ്ടു തുടെച്ചു–
ആ തൈലത്തിന്റെ സൌരഭ്യംഗൃഹത്തിലെങ്ങും നിറഞ്ഞി
രുന്നു–അപ്പൊൾ ശിഷ്യന്മാരിൽഅവനെകാണിച്ചുകൊടുക്കും
ഇഷ്ക്കരക്കാരനായയഹൂദ൬൦൦ പണത്തിന്നുള്ള ഈതൈലം
വിറ്റുദരിദ്രൎക്ക കൊടുക്കാഞ്ഞതുഎന്തെന്നുപറഞ്ഞു ദരിദ്രരെവി
ചാരിച്ചിട്ടെന്നല്ല അവൻ കള്ളനായി മടിശ്ശീലയിൽ വെ
ച്ചതുചുമക്കുന്നതകൊണ്ടത്രെ ഇതപറഞ്ഞതുമറ്റെശിഷ്യ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/5&oldid=187228" എന്ന താളിൽനിന്ന് ശേഖരിച്ചത്