താൾ:CiXIV290-03.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശു ഈലൊകം വിട്ടുപിതൃസമീപത്തുപൊകെണ്ടുന്നസമയം
വന്നുഎന്നുഅറിഞ്ഞിട്ടുലൊകത്തിൽ തനിക്കുള്ളവരെ
സ്നെഹിച്ച പ്രകാരം തന്നെഅവസാനത്തൊളവും സ്നെഹി
ച്ചു— അക്കാലത്തുഅവനെകാണിച്ചുകൊടുപ്പാൻ ഇഷ്ക്ക
രക്കാരന്റെഹൃദയത്തിൽ പിശാചു തൊന്നിച്ചിരിക്ക
കൊണ്ടു അത്താഴം കഴിഞ്ഞശെഷം പിതാവുതന്റെകൈ
ക്കൽ സകലവും എല്പിച്ചുഎന്നുംതാൻ ദൈവത്തിൽ നിന്നു
പുറപ്പെട്ടുവന്നു ദൈവസന്നിധിങ്കലെക്കപൊകുന്നു എന്നും
അറിഞ്ഞിട്ടുപന്തിയിൽനിന്നുഎഴുനീറമുകുപ്പായം നീ
ക്കി ഒരുശീലഎടുത്തുഅരയിൽ കെട്ടികൊണ്ടുഒരുപാത്ര
ത്തിൽ വെള്ളം ഒഴിച്ചുശിഷ്യരുടെകാലുകളെ കഴുകി അര
യിൽ കെട്ടിയ ശീല കൊണ്ടുതുവൎത്തുവാനും തുടങ്ങി– ശീ
മൊന്റെ അടുക്കെവന്നപ്പൊൾ അവൻ കൎത്താവെ എ
ന്റെ കാലുകളെകഴുകുമൊഎന്നു പറഞ്ഞാറെ യെശുഅ
വനൊടു ഞാൻ ചെയ്യുന്നത ഇന്നതെന്നുനീ ഇപ്പൊൾ അറിയുന്നില്ല എന്നു പറ
ഞ്ഞശെഷം നീഎന്റെ കാലുകളെ ഒരുനാളും കഴുകരുതഎന്നു
രച്ചപ്പൊൾ യെശുഞാൻ നിന്നെ കഴുകുന്നില്ലഎങ്കിൽ നി
ണക്ക എന്നൊടുകൂടഒരുപങ്കില്ല എന്നുകല്പിച്ചാറെ ശീ
മൊൻ കൎത്താവെകാലുകളെമാത്രമല്ല കൈകളെയും
തലയെയും കൂട എന്നു പറഞ്ഞു– കുളിച്ചവൻ കാലുകളെ
അല്ലാതെ കഴുകെണ്ടതിന്നുആവശ്യമില്ല അവ
ൻ മുഴുവനും ശുദ്ധിയുള്ളവനാകുന്നു നിങ്ങളും ശുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/10&oldid=187237" എന്ന താളിൽനിന്ന് ശേഖരിച്ചത്