താൾ:CiXIV290-03.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുള്ളവർതന്നെഎന്നാൽ എല്ലാവരുമല്ലഎന്നയെശുപറഞ്ഞുത
ന്നെകാണിച്ചുകൊടുക്കുന്നവനെഅറിഞ്ഞതുകൊണ്ടത്രെഅ
വൻ നിങ്ങൾ എല്ലാവരുംശുദ്ധിയുള്ളവരല്ലെന്നുചൊന്നതു–
അവരുടെ കാലുകളെകഴുകിയശെഷംഅവൻകുപ്പായം ധരിച്ചു
കൊണ്ടുപിന്നെയും ഇരുന്നു ഞാൻ നിങ്ങൾ്ക്കുചെയ്തതിന്നതെന്നു
തിരിച്ചറിയുന്നുവൊ–നിങ്ങൾഎന്നെഗുരുവെന്നുംകൎത്താവെന്നും
വിളിക്കുന്നുഞാൻഅപ്രകാരമാകകൊണ്ടു നിങ്ങൾപറയുന്നത
ശരിതന്നെ–

കൎത്താവും ഗുരുവുമായഞാൻനിങ്ങളുടെ കാലുകളെ കഴുകീട്ടു
ണ്ടെങ്കിൽ നിങ്ങളും അന്യൊന്യം കാലുകളെകഴുകണം–ഞാൻ നി
ങ്ങൾ്ക്കുചെയ്യുന്നതപൊലെനിങ്ങളുംചെയ്യെണ്ടതിന്നുഞാൻ ദൃഷ്ടാ
ന്തം കാണിച്ചു–ദാസൻയജമാനനെക്കാളുംവലിയവനല്ലഅ
പ്പൊസ്തലനുംതന്നെഅയച്ചവനെക്കാളുംവലിയവനല്ലസത്യം–
നിങ്ങൾ ഇവഅറിയുന്നെങ്കിൽചെയ്താൽ ഭാഗ്യവാന്മാർതന്നെ–
എല്ലാവരെകുറിച്ചുംഞാൻപറയുന്നില്ലഞാൻതെരിഞ്ഞെടു
ത്തവരെഅറിയുന്നുവെദവാക്യം നിവൃത്തിയായിവരെണ്ടതി
ന്നുഎന്നൊടുകൂടെഅപ്പംഭക്ഷിക്കുന്നവൻതന്റെകാൽ
എന്റെനെരെഉയൎത്തിഇരിക്കുന്നു–ഇതസംഭവിക്കുന്നസമ
യത്തുഞാൻഅവനാകുന്നുഎന്നനിങ്ങൾ വിശ്വസിക്കെണ്ടതിന്നു
ആയതവരും മുമ്പെഞാൻ ഇപ്പൊൾ പറയുന്നു–ഞാൻഅയച്ച
വനെകൈക്കൊള്ളുവൻഎന്നെകൈക്കൊള്ളുന്നുഎന്നെകൈ
ക്കൊള്ളുന്നവൻ എന്നെഅയച്ചവനെയുംകൈക്കൊള്ളുന്നുഎന്നുഞാൻ
൨-) യൊ൧൮, ൨൧ മത്ത ൨൬ ൩൬-൪൬– മാൎക്ക ൧൪, ൩൨-൪൨-ലൂക്ക ൨൨, ൪൦–൪൬–

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/11&oldid=187238" എന്ന താളിൽനിന്ന് ശേഖരിച്ചത്