താൾ:CiXIV290-03.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

സ്നാനംചെയ്യിച്ചും ഞാൻനിങ്ങളൊടുകല്പിച്ചതൊക്കയുംപ്രമാ
ണിച്ചു ആചരിക്കെണ്ടതിന്നു ഉപദെശിച്ചുംഇങ്ങിനെസകല
ജാതികളെയുംശിഷ്യരാക്കികൊൾ്വിൻ–വിശ്വസിച്ചുസ്നാനം
ചെയ്യപ്പെട്ടവൻരക്ഷയെപ്രാപിക്കുംവിശ്വസിക്കാത്തവന്നു
ശികഷാവിധിഉണ്ടാകും–വിശ്വസിച്ചവരൊടുകൂടെനടന്നുവ
രുന്നഅടയാളങ്ങളാവിതുഅവർഎന്നാമത്തിൽപിശാചുക
ളെപുറത്താക്കികളകയുംപുതുഭാഷകളെപറകയും സൎപ്പങ്ങ
ളെപിടിച്ചെടുക്കയുംചെയ്യും–പ്രാണഹരമായതൊന്നുംകുടി
ച്ചാലുംഅവൎക്കുഉപദ്രവമായിവരികയില്ലദീനക്കാരുടെമെൽ
കൈകളെവെച്ചാൽഅവർസ്വസ്ഥരായിതീരും–ഞാനൊയു
ഗാവസനത്തൊളംനിങ്ങളൊടുകൂടെഇരിക്കുന്നുഎന്നുഅരു
ളിചെയ്തശെഷംവെദവാക്യംതിരിച്ചറിയെണ്ടതിന്നുഅവരു
ടെബുദ്ധിയെപ്രകാശിപ്പിച്ചുകല്പിച്ചതു–ഇപ്രകാരംക്രിസ്തുകഷ്ട
ങ്ങളെഅനുഭവിച്ചുംമൂന്നാംദിവസംജീവിച്ചെഴുനീറ്റുംയറു
ശലെംതുടങ്ങിയദെശങ്ങളിൽഎല്ലാജാതികൾ്ക്കുംതന്റെനാ
മത്തിൽമനൊനിരൊധവുംപാപമൊചനവുംപ്രസംഗിപ്പി
ക്കയുംചെയ്യെണ്ടതാകുന്നു–നിങ്ങളൊഇവറ്റിന്നുസാക്ഷിക
ൾഎൻപിതാവുനിങ്ങൾ്ക്കുവാഗ്ദത്തംചെയ്തതുഞാൻഅയക്കും–ആ
കയാൽനിങ്ങൾസ്വൎഗ്ഗീയശക്തിമാന്മാരായിവരുവൊളവുംയറു
ശലെംനഗരത്തിൽപാൎത്തുകൊൾ്വിൻഎന്നുപറഞ്ഞാറെഅവ
രെബഥാന്യാഗ്രാമത്തൊളംകൂട്ടിക്കൊണ്ടുപൊയിതൻകൈ
കളെഉയൎത്തിഅവരെഅനുഗ്രഹിച്ചപ്പൊൾഅവരെവിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/49&oldid=187322" എന്ന താളിൽനിന്ന് ശേഖരിച്ചത്