താൾ:CiXIV290-03.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

സ്വൎഗ്ഗാരൂഢനായിദൈവത്തിന്റെവലഭാഗത്തുവാണിരി
ക്കുന്നു—അനന്തരംഅവർഅവനെവന്ദിച്ചുമഹാസന്തൊ
ഷത്തൊടെയറുശലെമിലെക്കമടങ്ങിപ്പൊയിദൈ
വാലയത്തിൽ പാൎത്തുകൎത്താവിനെസ്തുതിച്ചുംപുകഴ്ത്തിയും
കൊണ്ടപരിശുദ്ധാത്മാവിനെലഭിച്ചശെഷംപുറ
പ്പെട്ടുപൊയിഎല്ലാടവുംസുവിശെഷംപ്രസംഗിച്ചുകൎത്താ
വുഅവൎക്കുസഹായമായികൂടെനടന്നുവരുന്നഅത്ഭുത
ക്രിയകളെക്കൊണ്ടുവചനത്തെഉറപ്പിക്കയുംചെയ്തു-൧-)
൧-)മത്ത൨൮-൧൬-൨൦.മാൎക്ക൧൬,൧൫-൨൦.ലൂക്ക൨൪,൪൪-൫൩-

Tellicherry Mission Press

1846.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/50&oldid=187324" എന്ന താളിൽനിന്ന് ശേഖരിച്ചത്