താൾ:CiXIV290-03.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഭ്രമിച്ചിരിക്കുമ്പൊൾഅവൻആഹാരംവല്ലതുംഉണ്ടൊ
എന്നുചൊദിച്ചാറെഅവർവറുത്തമീനുംതെങ്കട്ടയുംകൊ
ടുത്തുഅവൻവാങ്ങിഅവർകാണ്കെ ഭക്ഷിച്ചു–അനന്തരം
താൻജീവിച്ചെഴുനീറ്റുകണ്ടുഎന്നുപറഞ്ഞവരെവിശ്വ
സിക്കായ്കകൊണ്ടുഅവരുടെഅവിശ്വാസവുംഹൃദയകാ
ഠിന്യവുംചൊല്ലിഭത്സിച്ചശെഷംപിന്നെയുംനിങ്ങ
ൾ്ക്കുസമാധാനം ഭവിക്കട്ടെഎൻപിതാവുഎന്നെഅയച്ച
തപൊലെതന്നെഞാനുംനിങ്ങളെഅയക്കുന്നുഎന്നുക
ല്പിച്ചിട്ടുഅവരുടെമെൽനിശ്വസിച്ചുപരിശുദ്ധാത്മാവി
നെകൈകൊൾ്വിൻ നിങ്ങൾ ആരുടെപാപങ്ങളെമൊചി
ക്കുന്നുവൊആയവൎക്കുമൊചിക്കപ്പെടുംആരുടെപാപ
ങ്ങളെമൊചിക്കാതിരിക്കുന്നുവൊആയവൎക്കുമൊചിക്ക
പ്പെടാതിരിക്കുമെന്നുപറഞ്ഞു– ൫-)

യെശുവന്നിരുന്നസമയംതൊമഎന്നവൻശിഷ്യരൊടു
കൂടെഇല്ലായ്കയാൽഅവർഅവനൊടുഞങ്ങൾകൎത്താ
വിനെദൎശിച്ചുഎന്നുപറഞ്ഞാറെഅവൻഞാൻഅവന്റെ
കൈകളിൽആണികളുടെപഴുതുകണ്ടുഅതിൽഎന്റെ
വിരലിട്ടുഅവന്റെപാൎശ്വത്തിൽഎൻകൈവെക്കാഞ്ഞാൽ വിശ്വസിക്കയില്ലഎന്നുപറഞ്ഞു–

എട്ടുദിവസം കഴിഞ്ഞശെഷംശിഷ്യന്മാർപിന്നെയും
അകത്തുകൂടിതൊമയുംഅവരൊടുചെൎന്നുവാതിലു
കൾ പൂട്ടിയിരിക്കുമ്പൊൾ യെശുവന്നുമദ്ധ്യെനിന്നുനി

൫-) മാൎക്ക ൧൬,൧൪-ലൂക്ക ൨൪,൩൬-൪൩-യൊ൨൦,൧൯-൨൩

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/47&oldid=187318" എന്ന താളിൽനിന്ന് ശേഖരിച്ചത്