താൾ:CiXIV290-03.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

സാരിച്ചുവെദവാക്യങ്ങൾതെളിയിച്ചറിയിച്ചതിൽ
നമ്മുടെ ഹൃദയംജ്വലിച്ചിരുന്നില്ലയൊഎന്നുപരസ്പരം
പറഞ്ഞുആസമയത്തതന്നെഎനീഴുനീറ്റുയറുശലെമി
ലെക്കമടങ്ങിപ്പൊയി൧൧ശിഷ്യന്മാരെയുംഅവരൊടു
ചെൎന്നവരെയുംകണ്ടുകൎത്താവു ഉയിൎത്തെഴുനീറ്റുസത്യംശീ
മൊന്നു പ്രത്യക്ഷനായിഎന്നുചൊന്നശെഷംവഴിയിൽ
സംഭവിച്ചതുംഅവൻഅപ്പംമുറിച്ചതിൽതങ്ങൾഅവ
നെഅറിഞ്ഞപ്രകാരവുംവിവരമായിപറകയുംചെ
യ്തു— ൪-)

അനന്തരംശിഷ്യർ ആ സമയംതന്നെയഹൂദരിൽനി
ന്നുള്ളഭയംനിമിത്തംവാതിലുകളെപൂട്ടിഒന്നിച്ചുപ
ന്തിയിലിരുന്നുഉണ്ടായതെല്ലാംസംസാരിച്ചുകൊണ്ടിരി
ക്കുമ്പൊൾ യെശുവന്നുമദ്ധ്യെനിന്നുനിങ്ങൾ്ക്കുസമാധാ
നം ഭവിക്കട്ടെ എന്നു കല്പിച്ചു–എങ്കിലും അവർ ഒരുഭൂ
തത്തെകണ്ടുഎന്നുനിരൂപിച്ചു വിരണ്ടുഭയപ്പെട്ടാറെ
അവൻ നിങ്ങൾ എന്തിന്നായിചഞ്ചലപ്പെടുന്നുനിങ്ങളു
ടെഹൃദയങ്ങളിൽ സംശയംതൊന്നുന്നതഎന്തു–ഞാൻ ത
ന്നെആകുന്നുഎന്റെകൈകാലുകളെനൊക്കിഎ
ന്നെതൊട്ടറിവിൻഎങ്കൽകാണുന്ന പ്രകാരം ഒരു ഭൂത
ത ത്തിന്നുമാംസാസ്ഥികൾ ഇല്ലല്ലൊഎന്നുകല്പിച്ചു–അ
പ്പൊൾഅവർ കൎത്താവിനെകണ്ടിട്ടുസന്തൊഷിച്ചു–
അവർ പിന്നെയുംസന്തൊഷത്താലെ വിശ്വസിക്കാതെ

൪-) മാൎക്ക-൧൬,൧൨-൧൩-ലൂക്ക൨൪,൧൩-൩൫-

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/46&oldid=187316" എന്ന താളിൽനിന്ന് ശേഖരിച്ചത്