താൾ:CiXIV290-03.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

രുന്നു ഇതൊക്കെയും സംഭവിച്ചതഇന്നെക്കു മൂന്നാംദിവസമായി
ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ അതികാലത്തുഗുഹയു
ടെഅടുക്കെചെന്നുഅവന്റെശരീരത്തെകാണാതെമട
ങ്ങി വന്നുഅവൻജീവിച്ചിരിക്കുന്നുഎന്നുകല്പിക്കുന്നസ്വ
ൎഗ്ഗീയ ദൂതരെദൎശിച്ചു എന്നുപറഞ്ഞുഞങ്ങളെഭ്രമിപ്പിച്ചു–
ഞങ്ങളിലുംചിലർ ഗുഹയുടെഅരികിൽ ചെന്നു സ്ത്രീകൾ
പറഞ്ഞപ്രകാരംതന്നെ കണ്ടുഅവനെ കണ്ടില്ലതാനുംഎ
ന്നുചൊന്നാറെഅവൻപ്രവാചകന്മാർഅറിയിച്ചതവി
ശ്വസിക്കെണ്ടതിന്നുവിവെകഹീനരുംമന്ദമനസ്സുകളുമായു
ള്ളൊരെക്രിസ്തുഇപ്രകാരം കഷ്ടമനുഭവിച്ചിട്ടു തന്റെ മഹ
ത്വത്തിലെക്കപ്രവെശിക്കെണ്ടതല്ലയൊഎന്നുപറഞ്ഞു
മൊശെമുതലായസകലപ്രവാചകന്മാരുടെഗ്രന്ഥങ്ങ
ളിലുംതന്നെകുറിച്ചു പറഞ്ഞതതെളിയിച്ചറിയിച്ചു–
അവർപൊകുന്നഗ്രാമത്തിന്നുസമീപിച്ചപ്പൊൾ അവൻ
അപ്പുറം പൊകെണ്ടുന്ന ഭാവം കാട്ടിയാറെ അവർ സന്ധ്യ
യായല്ലൊനെരവും അസ്തമിപ്പാറായിഞങ്ങളൊടുകൂ
ടെപാൎക്കഎന്നുവളരെഅപെക്ഷിച്ചപ്പൊൾഅവൻപാ
ൎപ്പാനായിഅകത്തുചെന്നുഅവരൊടു കൂടെ പന്തിയിലി
രിക്കുമ്പൊൾ അപ്പത്തെഎടുത്തുവാഴ്ത്തിമുറിച്ചുഅവൎക്കു
കൊടുത്തതിൽ ദൃഷ്ട്യാഛദനംനീങ്ങിപ്പൊയിഅവ
നെഅറിഞ്ഞുഅവനൊഅപ്പൊൾതന്നെഅപ്രത്യക്ഷനാ
യി–പിന്നെ അവർ വഴിൽ വെച്ചുഅവൻനമ്മൊടുസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/45&oldid=187314" എന്ന താളിൽനിന്ന് ശേഖരിച്ചത്