താൾ:CiXIV290-03.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ഹെക്കുഉറപ്പുവരുത്തുവാൻ കല്പിക്കെണമെന്നുപറഞ്ഞ
പ്പൊൾപിലാതൻനിങ്ങൾ്ക്കുകാവല്ക്കാരുണ്ടല്ലൊപൊയികഴി
യുന്നെടത്തൊളംഅതിനെ ഉറപ്പിപ്പിൻഎന്നുകല്പിച്ചാ
റെഅവർപൊയികല്ലിന്നുമുദ്രയിട്ടുകാവല്ക്കാരെയുംവെ
ച്ചുഉറപ്പുവരുത്തുകയും ചെയ്തു– ൨-)

ക്രിസ്തുവിന്റെപുനരുത്ഥാനം

അധൊലൊകെയതൊഹെതൊഃപരിത്യക്ഷ്യസിമാന്നഹി ।
സ്വകീയംപുണ്യവന്തംത്വംക്ഷയിതുംനഹിദാസ്യസി ।
ത്വംജീവനസ്യപനന്ഥാനംദൎശയിഷ്യസിമെദൃഢം ।

ശാബതദിവസത്തിന്റെപിറ്റെനാൾ ഉഷസ്സിങ്കൽമഗ്ദ
ലക്കാരത്തിയായമറിയയുംയാക്കൊബിന്റെഅമ്മയായമറി
യയുംശലൊമെയും ഗുഹയെനൊക്കിഅവന്റെശരീരത്തി
ന്മെൽ സുഗന്ധദ്രവ്യംപൂചെണ്ടതിന്നായിവന്നപ്പൊൾകൎത്താവി
ന്റെദൂതൻസ്വൎഗ്ഗത്തിൽനിന്നിറങ്ങിവന്നുഗുഹാമുഖത്ത
വെച്ചകല്ലുരുട്ടിക്കളഞ്ഞുഅതിന്മെൽഇരുന്നതിനാൽ ഒരുമ
ഹാ ഭൂകമ്പമുണ്ടായി–അവന്റെരൂപംമിന്നൽ‌പൊലെയുംഉ
ടുപ്പുഉറച്ചമഞ്ഞുപൊലെയുംവെണ്മയായുമിരുന്നു–കാവല്ക്കാ
ർഅവനെകണ്ടുഭയപ്പെട്ടുവിറച്ചുചത്തവരെപ്പൊലെആ
യിതീൎന്നു–ആ സ്ത്രീകൾ ഗുഹാമുഖത്തനിന്നുകല്ലുആരുരുട്ടിക്ക
ളയുമെന്നുതമ്മിൽതമ്മിൽപറഞ്ഞുനൊക്കിയാറെ കല്ലുരുട്ടി

൨-)യൊ൧൯,൪൦,൪൧,മാൎക്ക൧൫,൪൭.,മത്ത൨൭,൬൦-൬൬,ലൂക്ക൨൩,൫൩-൫൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/40&oldid=187304" എന്ന താളിൽനിന്ന് ശേഖരിച്ചത്