താൾ:CiXIV290-03.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

റെ യെശുവിൻശരീരംഎടുത്തുയഹൂദർശവങ്ങളെമറെക്കു
ന്നമൎയ്യാദപ്രകാരംഅതുസുഗന്ധവൎഗ്ഗങ്ങളൊടുകൂടെനെൎത്ത
വസ്ത്രങ്ങളിൽകെട്ടിആസ്ഥലത്തുഒരുതൊട്ടവുംഅതിൽ
യൊസെഫതനിക്കവെണ്ടിപാറവെട്ടിതീൎപ്പിച്ച ഒരു പുതിയ
ഗുഹയുമുണ്ടായിരുന്നു–ആ ഗുഹസമീപമാകകൊണ്ടുഅവർ
ഉടനെയെശുവിൻശരീരംഅതിൽവെക്കുകയുംചെ
യ്തു– ൧-)

അപ്പൊൾഗലീലയിൽനിന്നുഅവനൊടുകൂടെവന്നമഗ്ദല
ക്കാരത്തിയുംമറ്റെമറിയയുംപിന്നാലെചെന്നു ശരീരം
വെക്കുന്ന പ്രകാരംനൊക്കിഗുഹയുടെ നെരെഇരുന്നു–
യൊസെഫആഗുഹയുടെമുഖത്തഒരുവലിയകല്ലുരുട്ടി
വെച്ചശെഷംമടങ്ങിപ്പൊയി സുഗന്ധവൎഗ്ഗപരിമളതൈ
ലങ്ങളെയുംഒരുക്കിപ്രമാണപ്രകാരംശാബതദിനത്തിൽ
വിശ്രമിച്ചിരിക്കയും ചെയ്തു

പിറ്റെദിവസം പ്രധാനാചാൎയ്യന്മാരുംപരിശന്മാരും‌പിലാ
തന്റെ അടുക്കെവന്നുകൂടിഅവനൊടുയജമാനനെ
ആ ചതിയൻ ജീവിച്ചിരിക്കുന്നസമയത്തു൩ദിവസത്തിന്ന
കംഞാൻഉയിൎത്തെഴുനീല്ക്കുമെന്നുപറഞ്ഞതിനെഞങ്ങളൊ
ൎക്കുന്നു അതുകൊണ്ടുഅവന്റെശിഷ്യർ രാത്രിയിൽ വന്നുഅ
വനെകട്ടുകൊണ്ടുപൊയി ജനങ്ങളൊടുഅവൻജീവിച്ചെ
ഴുനീറ്റു എന്നുപറഞ്ഞാൽപിന്നത്തെചതി ഒന്നാമതിൽ കഷ്ടമാ
യിവരാതിരിക്കെണ്ടതിന്നു നീ മൂന്നുദിവസത്തൊളം ആഗു

൧-)മത്ത൨൭,൫൭-൫൯-മാൎക്ക൧൫, ൪൨-൪൬-ലൂക്ക൨൩,൫൦-൫൩-യൊ൧൯,൩൮-൪൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/39&oldid=187302" എന്ന താളിൽനിന്ന് ശേഖരിച്ചത്