താൾ:CiXIV290-03.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ത്തിയായി–ഇതല്ലാതെഅവർകുത്തിയവനെ നൊക്കുംഎന്നു
വെറെഒരുവെദവാക്യത്തിൽപറഞ്ഞിരിക്കുന്നതു ഇനിസം
ഭവിക്കെണ്ടു–൯-)

യെശുവിന്റെശരീരംഅടെച്ചതു–

കുജനൈസ്സഹതസ്യചവ്യസൊൎവ്വിഹിതംഗൎഹ്യനിഖാതമെകദാ
ധനിനാതുസഹസ്ഥിതഃപരെമൃദിസൊഭൂത്സമപാപ്തമൃത്യുകഃ ॥

അനന്തരംഉത്തമനീതിമാനുംദെവരാജ്യപ്രതീക്ഷ
കനുംയഹൂദരിലെഭയംനിമിത്തംയെശുവിന്നുംഗൂഢശിഷ്യ
നുംഅവരുടെ ദുരാലൊചനകളിൽഅസമ്മതനുമായയൊ
സെഫഎന്നൊരുമെധാവിധൈൎയ്യംപൂണ്ടുവൈകുന്നെര
ത്തുപിലാതന്റെഅരികിൽചെന്നുയെശുവിന്റെശരീ
രംഎടുത്തുകൊണ്ടുപൊകെണ്ടതിന്നുഅപെക്ഷിച്ചു–യെ
ശു അപ്പൊഴെകഴിഞ്ഞെന്നുകെട്ടുപിലാതൻഅതിശ
യിച്ചു ശതാധിപനെവിളിച്ചുയെശുമരിച്ചിട്ടുംഎത്രനെര
മായിഎന്നുചൊദിച്ചറിഞ്ഞപ്പൊൾഅവന്റെശരീരം
യൊസെഫിന്നുകൊടുപ്പാൻകല്പിച്ചശെഷംഅവൻനെ
ൎത്തവസ്ത്രംവാങ്ങിവന്നുഅവനെഇറക്കി–മുമ്പെ ഒരുനാ
ൾരാത്രിയിൽയെശുവെകാണ്മാൻവന്നനികൊദെമ
നുംഎത്തികണ്ടിവെണ്ണയുംകറ്റവാഴരസവുംചെൎത്തുണ്ടാ
ക്കിയ ഒരുകൂട്ടുഎകദെശം ൧൦൦റാത്തൽ കൊണ്ടുവന്നാ

൯-)യൊ൧൯, ൩൪-൩൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/38&oldid=187299" എന്ന താളിൽനിന്ന് ശേഖരിച്ചത്