താൾ:CiXIV290-03.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ച്ചു പ്രാണനെവിട്ടതുംമറ്റുംകണ്ടാറെഎറ്റവുംഭയപ്പെട്ടു ഈ
മനുഷ്യൻനീതിമാനുംദെവപുത്രനുമായിരുന്നുസത്യമെന്നു
പറഞ്ഞുദൈവത്തെസ്തുതിച്ചുഅത്രയുമല്ലആഅവസ്ഥകാ
ണ്മാൻവന്നുകൂടിയജനങ്ങൾസംഭവിച്ചതൊക്കയുംകണ്ട
പ്പൊൾതങ്ങളുടെമാൎവ്വിടങ്ങളിൽഅടിച്ചുകൊണ്ടുതിരിച്ചു
പൊയിവിശെഷിച്ചുംഅവന്റെമുഖപരിചയക്കാർഒക്ക
യുംഗലീലയിൽനിന്നുശുശ്രൂഷചെയ്തുകൊണ്ടുയറുശലെമി
ലെക്കഅവന്റെകൂടവന്നമറിയയുംജബദിപുത്രന്മാ
രുടെഅമ്മയുംമറ്റുംഎദിയസ്ത്രീകളുംദൂരത്തുനിന്നുനൊ
ക്കിക്കൊണ്ടിരുന്നു- ൮-)

ആ നാൾ മഹാശാബതദിനത്തിന്നുഒരുക്കുന്നസമയമാകകൊ
ണ്ടുശരീരങ്ങൾആശാപതദിനത്തിൽ ക്രൂശിൽ ഇരുത്താ
തെകാലെല്ലുകളെഒടിച്ചുഅവറ്റെഇറക്കിഎടുക്കെണ്ടതി
ന്നുയഹൂദർപിലാതനൊടുഅപെക്ഷിച്ചശെഷംആയുധ
ക്കാർവന്നുഒന്നാമന്റെയുംതന്നൊടുകൂടെക്രൂശിൽതറെ
ച്ചമറ്റെവന്റെയുംകാലെല്ലുകളെഒടിച്ചുകൊന്നു–അ
വർയെശുവിന്റെഅരികെവന്നുഅവൻ കഴിഞ്ഞുപൊയി
എന്നു കണ്ടപ്പൊൾഅവന്റെകാലെല്ലുകളെഒടിച്ചില്ല
ഒരുത്തൻകുന്തംകൊണ്ടുഅവന്റെവിലാപ്പുരത്തുകുത്തി
ഉടനെരക്തവുംവെള്ളവുംപുറത്തുവന്നുഅതുകണ്ടശിഷ്യൻ
അതിന്നുസാക്ഷ്യംപറയുന്നു–അവന്റെഅസ്ഥികളിൽ
ഒന്നുംഒടിക്കയില്ലഎന്നുള്ളവെദവാക്യംഅതിനാൽനിവൃ

൮-) മത്ത൨൭,൫൪-൫൬.മാൎക്ക൧൫,൩൯-൪൧-ലൂക്ക൨൩,൪൭-൧൯-

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/37&oldid=187296" എന്ന താളിൽനിന്ന് ശേഖരിച്ചത്