താൾ:CiXIV290-03.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

യിരുന്നു–അതുകൊണ്ടുഅവർനാംഅതുകീറാതെആൎക്കുവരു
മെന്നുഅറിവാനായിചീട്ടിടെണമെന്നുപരസ്പരംപറഞ്ഞു–
എന്റെവസ്ത്രങ്ങൾതങ്ങളിൽവിഭാഗിച്ചുഎൻ കുപ്പായത്തി
ന്നായിക്കൊണ്ടുചീട്ടിടുമെന്നുള്ളവെദവാക്യത്തിന്നുനി
വൃത്തി വന്നു–ആയുധ ക്കാരും യെശുവിനെകാത്തി രു
ന്നു— ൩-)

ജനങ്ങൾനൊക്കിക്കൊണ്ടുനിന്നു–ആവഴിയായിനടന്നു
വന്നവർതലകുലുക്കിഹാ ദെവാലയത്തെഇടിച്ചുകള
ഞ്ഞു൩ദിവസത്തിന്നുള്ളിൽ അതിനെപണിയിക്കുന്നവനെ
നിന്നെതന്നെ രക്ഷിക്കനീദെവപുത്രനെങ്കിൽക്രൂശിൽ
നിന്നിറങ്ങിവാഎന്നുഅവനെദുഷിച്ചുപറഞ്ഞുഅപ്രകാ
രംതന്നെപ്രധാനാചൎയ്യരുംശാസ്ത്രികളുംമൂപ്പരും ഇവൻമ
റ്റവരെരക്ഷിച്ചുതന്നെതാൻ രക്ഷിപ്പാൻ കഴികയില്ല
ഇസ്രയെലിൻരാജാവാകുന്നെങ്കിൽഇപ്പൊൾ ക്രൂശിൽനി
ന്നുഇറങ്ങിവാ എന്നാൽ ഞങ്ങൾ നിന്നെ വിശ്വസിക്കും ഇവ
ൻ ഞാൻദെവ പുത്രനെന്നുകല്പിച്ചുതാൻ ആശ്രയിച്ച
ദൈവത്തിന്നുഇഷ്ടമുണ്ടെങ്കിൽ ഇപ്പൊൾ വിടുവിക്കട്ടെ
എന്നുഅവനെപരിഹസിച്ചുപറഞ്ഞു–൪-)

അനന്തരം ഒരുമിച്ചുതൂക്കിയകള്ളന്മാരിൽ ഒരുവൻ നീക്രിസ്തു
വാകുന്നെങ്കിൽ നിന്നെയും ഞങ്ങളെയുംരക്ഷിക്കഎന്നുഅ
വനെ ദുഷിച്ചുചൊന്നാറെ മറ്റെവൻ ഈശിക്ഷയിലകപ്പെ

൩-)യൊ൧൯,൨൪. മത്ത ൨൫.൩൬-ലൂക്ക ൨൩,൩൪-

൪-)ലൂക്ക൨൩, ൩൯-൪൩-യൊ ൧൯, ൨൫-൨൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/34&oldid=187287" എന്ന താളിൽനിന്ന് ശേഖരിച്ചത്