താൾ:CiXIV290-03.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

പിന്നെഅവർകാപാലസ്ഥലത്തുഎത്തിയപ്പൊൾഒരുമദ്യം
കുടിപ്പാൻകൊടുത്താറെഅവൻഅതിനെവാങ്ങിയില്ല–
അവിടെവെച്ചുഅവർ ൯ മണി സമയത്തനടുവിൽഅവ
നെയും ഇരുപുറവും ൨കള്ളന്മാരെയും ക്രൂശുകളിൽതറെ
ച്ചു–അപ്പൊൾഅവൻഅതിക്രമക്കാരൊടുകൂടെഎണ്ണ
പ്പെടുമെന്നുകല്പിച്ചവെദവാക്യംനിവൃത്തിയായി–തൽ
കാലത്തുയെശുപിതാവെ ഇവർതങ്ങൾചെയ്യുന്നതിന്നതെ
ന്നുഅറിയായ്കകൊണ്ടുഇവരൊടുക്ഷമിച്ചുകൊള്ളെണമെ
എന്നുപ്രാൎത്ഥിച്ചു–

അനന്തരംപിലാതൻനസറായക്കാരനായയെശുയഹൂ
ദരുടെരാജാവുഎന്നുഎബ്രായയവനറൊമഭാഷകളി
ൽഅവന്റെ അപരാധംസൂചിപ്പിക്കുന്നഒരുമെലെഴുത്തു
തീൎത്തുക്രൂശിന്മെൽ പതിപ്പിച്ചുയെശുവിന്റെവധസ്ഥലം
പട്ടണ സമീപമാകമൊണ്ടു ആഎഴുത്തുപലയഹൂദന്മാരും
വായിച്ചശെഷംപ്രധാനാചാൎയ്യർ പിലാതനൊടുയഹൂദ
രാജാവെന്നല്ലഞാൻയഹൂദരാജാവെന്നുഅവൻപറഞ്ഞു
എന്നുഎഴുതിക്കെണം എന്നു തൎക്കിച്ചപ്പൊൾപിലാതൻ ഞാ
നെഴുതിയതഎഴുതിപ്പൊയിഎന്നുപറഞ്ഞു– ൨-)

പിന്നെ ആയുധക്കാർ യെശുവിനെക്രൂശിൽതറെച്ചശെഷം
അവന്റെവസ്ത്രങ്ങളെ എടുത്തുഓരൊരുത്തന്നു ഒരൊ
അംശം വരെണ്ടതിന്നു ൪ അംശമാക്കിവിഭാഗിച്ചുകുപ്പാ
യവുംഎടുത്തുഅതുതൈക്കാതെമുഴുവനും നെയ്തുതീൎത്തതാ

൨-)മത്ത ൨൭,൩൪-൩൭.മാൎക്ക൧൫-൨൦-൨൮.ലൂക്ക ൨൩, ൩൨,൩൭യൊ൧൯,൧൮-൨൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/33&oldid=187285" എന്ന താളിൽനിന്ന് ശേഖരിച്ചത്