താൾ:CiXIV290-03.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

നിൽ ഒരുകുറ്റവുംകാണുന്നില്ലഎന്നുനിങ്ങൾഅറിയെണ്ടതിന്നു
ഇവനെനിങ്ങൾ്ക്കവെണ്ടിപുറത്തുകൊണ്ടുവരുന്നുണ്ടുഎന്നുപറഞ്ഞാ
റെയെശുമുൾ്ക്കിരീടവുംചുവന്നഅങ്കിയുംധരിച്ചുകൊണ്ടുപുറ
ത്തുവന്നുഅപ്പൊൾപിലാതൻഅവരൊടുഇതാആമനുഷ്യ
നെന്നുപറഞ്ഞു–പ്രധാനാചാൎയ്യരുംസെവകരുംകണ്ടപ്പൊ
ൾഅവനെ ക്രൂശിൽതറെക്കഎന്നുനിലവിളിച്ചുപറഞ്ഞാ
റെ പിലാതൻ നിങ്ങൾഅവനെകൊണ്ടുപൊയിക്രൂശിൽ തറെ
പ്പിൻഞാനൊഅവനിൽഒരു കുറ്റവുംകാണുന്നില്ലഎന്നുപ
റഞ്ഞപ്പൊൾയഹൂദർഞങ്ങൾ്ക്കു ഒരുന്യായമുണ്ടുഅവൻത
ന്നെതാൻദെവപുത്രനാക്കിയതിനാൽഞങ്ങളുടെ ന്യാ
യപ്രകാരംമരിക്കെണമെന്നുപറഞ്ഞു– ൭-)

പിലാതൻ ആവാക്കുകെട്ടപ്പൊൾ അത്യന്തംഭയപ്പെട്ടുപി
ന്നെയും ന്യായസ്ഥലത്തെക്കുപൊയിയെശുവിനൊടുനീഎ
വിടെ നിന്നാകുന്നുഎന്നുചൊദിച്ചാപ്പൊൾയെശുഅവനൊ
ടു ഒരു ത്തരവുംപറഞ്ഞില്ല–അനന്തരംപിലാതൻ നീഎ
ന്നൊടുപറയുന്നില്ലയൊനിന്നെക്രൂശിൽതറെപ്പാനും വിടീപ്പാനും എനിക്കഅധികാരമുണ്ടെന്നുഅറിയുന്നില്ല
യൊഎന്നുരച്ചാറെയെശുനിണക്കമെലിൽനിന്നുതന്നിട്ടി
ല്ലെങ്കിൽഎനിക്കവിരൊധമാക്കിഒരുഅധികാരവുംഉണ്ടാ
കയില്ലയായിരുന്നുഅതുകൊണ്ടുഎന്നെ നിണക്കഎല്പിച്ച
വന്നുഅധികംപാപമുണ്ടുഎന്നുപറഞ്ഞു.അന്നുതൊട്ടുപി
ലാതൻഅവനെവിടീപ്പാൻനൊക്കിഎന്നാൽയഹൂദർഇവനെ

൭-) യൊഹ-൧൯, ൪–൧൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/30&oldid=187277" എന്ന താളിൽനിന്ന് ശേഖരിച്ചത്