താൾ:CiXIV290-03.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

യുംജനങ്ങളെയുംകൂടിവരുത്തിഈയാൾജനങ്ങളെകലഹിപ്പി
ക്കുന്നവനെന്നുവെച്ചുഎന്റെഅടുക്കെനിങ്ങൾകൊണ്ടുവന്നു
വല്ലൊകണ്ടാലുംഞാൻനിങ്ങൾമുമ്പാകെവിസ്തരിച്ചപ്പൊ
ൾഇവനിൽചുമത്തുന്നഅപരാധങ്ങളിൽ ഒന്നുംതെളിവായി
കാണുന്നില്ലഹെരൊദനുംഅങ്ങിനെതന്നെയല്ലൊഅതു
കൊണ്ടു ഇവൻമരണശിക്ഷക്കു തക്കതായതൊന്നുംചെയ്യാ
ത്തതിനാൽഞാൻഅവനെശിക്ഷിച്ചുവിട്ടയക്കയും ചെ
യ്യും എന്നു പറഞ്ഞു– ൪-)

എന്നാൽ ഉത്സവംതൊറുംജനങ്ങളുടെഅപെക്ഷപ്രകാരം
തടവുകാരിൽഒരുവനെവിടുവിക്കുന്നതുആചാരമായിരുന്നു
അക്കാലത്തുകലഹംഉണ്ടാക്കികലഹത്തിൽ കുലചെയ്ത
വരൊടുകൂടെ പിടിച്ചു പൊയബറബ്ബഎന്നൊരുവിശെഷത
ടവുകാരനുണ്ടായിരുന്നു–ജനങ്ങൾഎല്ലാവരുംവന്നുകൂടി
നിലവിളിച്ചു മുമ്പെആചരിച്ചുവന്നപ്രകാരംചെയ്യെണ്ട
തിന്നുഅപെക്ഷിച്ചശെഷംപ്രധാനാചാൎയ്യർഅവനെ അസൂയകൊ
ണ്ടുഎല്പിച്ചുഎന്നുനന്നായിഅറിഞ്ഞതിനാൽപിലാതൻ
അവരൊടുംഎവനെവിടീക്കെണംബറബ്ബായെയൊയ
ഹൂദരാജാവായയെശുവിനെയൊഎന്നുചൊദിച്ചു–അവൻ
ഇങ്ങിനെന്യായാസനത്തിൽഇരുന്നപ്പൊൾഅവന്റെ ഭാൎയ്യഅ
വന്റെഅടുക്കെആളയച്ചുഇന്നുസ്വപ്നത്തിൽആ നീതിമാൻ നിമി
ത്തം‌ഞാൻവളരെകഷ്ടപ്പെട്ടുഅതുകൊണ്ടുനീഅവനൊടുഒന്നുംചെ
യ്യെണ്ടാഎന്നുപറയിച്ചു– ൫-)

൪-) മാൎക്ക–൧൫, ൩൪–മത്ത൨൭,൧൨–൧൪.ലൂക്ക൨൩, ൫–൧൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/28&oldid=187273" എന്ന താളിൽനിന്ന് ശേഖരിച്ചത്