താൾ:CiXIV290-03.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ത്തി അവനൊന്നും പറയാത്തസമയം പിലാതൻപിന്നെയും
അവനൊടുഇതാഇവർഎത്രസാക്ഷ്യംനിന്റെനെരെബൊ
ധിപ്പിക്കുന്നു അതിനെനീകെൾ്ക്കുന്നില്ലയൊഒന്നിന്നുംഉത്ത
രംപറയുന്നില്ലയൊഎന്നുപറഞ്ഞാറെയെശുമിണ്ടാതിരു
ന്നതിനാൽഅവൻവളരെആശ്ചൎയ്യപ്പെട്ടു

അനന്തരംഇവൻഗലീലമുതൽഇവിടംവരെയുംയഹൂദയിൽ
എല്ലാടവുംഉപദെശിച്ചുജനങ്ങളെഇളക്കുന്നവനെന്നുകെട്ടാ
റെപിലാതൻഇവൻഗലീലക്കാരനൊഎന്നുചൊദിച്ചു–അ
വൻഹെരൊദന്റെഅധികാരത്തിലുള്ളവനെന്നറിഞ്ഞിട്ടു
ആസമയത്തയറുശലെമിൽപാൎത്തുവരുന്നഹെരൊദന്റെസ
ന്നിധിയിങ്കലെക്കഅയച്ചു–ഹെരൊദൻയെശുചെയ്തപലകാ
ൎയ്യങ്ങളെകെട്ടതിനാൽഎറക്കാലംഅവനെകാണ്മാൻആശി
ച്ചിരുന്നു–അതുകൊണ്ടുഅവനെകണ്ടപ്പൊൾവല്ലഅത്ഭുതം
കാണുംഎന്നുവിചാരിച്ചുഎറ്റവുംസന്തൊഷിച്ചുഅവനൊടു
പലതും ചൊദിച്ചപ്പൊൾ യെശു ഒന്നും മിണ്ടിഇല്ലപ്രധാനാചാ
ൎയ്യന്മാരും ഉപാദ്ധ്യായമാരുംഅവരിൽഉഗ്രമായികുറ്റംചുമത്തി
ക്കൊണ്ടിരിക്കുമ്പൊൾഹെരൊദൻതന്റെആയുധക്കാരൊടു
കൂടെഅവനെനിസ്സാരനാക്കിപരിഹാസത്തിന്നായിമാനി
ച്ചുവെള്ളവസ്ത്രംഉടുപ്പിച്ചുപിലാതന്നുതന്നെതിരിച്ചയച്ചു–
മുമ്പെഅന്യൊന്യംരസക്കെടായപിലാതനുംഹെരൊദനുംഅ
ന്നു സ്നെഹിതരായിതീൎന്നു

അതിന്റെശെഷംപിലാതൻപ്രധാനാചാൎയ്യരെയും മൂപ്പരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/27&oldid=187271" എന്ന താളിൽനിന്ന് ശേഖരിച്ചത്