താൾ:CiXIV290-03.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ജാവായക്രിസ്തുവാകുന്നുഎന്നുംകൈസൎക്കുവരിപ്പണംകൊടു
ക്കെണ്ടഎന്നുംപറഞ്ഞുജാതിയെകലഹിപ്പിക്കുന്നതുഞങ്ങൾ
കണ്ടുഎന്നുകുറ്റംചുമത്തിതുടങ്ങി–പിലാതൻപിന്നെയുംന്യാ
യസ്ഥലത്തിൽപ്രവെശിച്ചുയെശുവിനെവിളിച്ചുഅവനൊ
ടുനീയഹൂദരാജാവുതന്നെയൊഎന്നുചൊദിച്ചപ്പൊൾ
യെശുഇതുതാനായിട്ടുപറയുന്നുവൊഎന്നുചൊന്നാറെപിലാ
തൻഞാൻയഹൂദനൊസ്വജാതിയുംപ്രധാനാചൎയ്യന്മാരും
നിന്നെഎനിക്കഎല്പിച്ചിരിക്കുന്നുനീഎന്തുഅനുഷ്ഠിച്ചു
എന്നുപറഞ്ഞശെഷംയെശുഎന്റെരാജ്യംഈലൊക
ത്തിൽനിന്നുള്ളതല്ലലൌകികമായാൽഞാൻയഹൂദരു
ടെവശത്തിൽആകാതിരിക്കെണ്ടതിന്നഎന്റെസെവക
ർപൊരുതുമായിരുന്നുആകയാൽഎന്റെരാജ്യംഐ
ഹികമല്ലഎന്നുപറഞ്ഞാറെപിലാതൻഎന്നാൽ നീരാ
ജാവുതന്നെയൊഎന്നുചൊന്നപ്പൊൾനീപറഞ്ഞപ്ര
കാരംഞാൻരാജാവുതന്നെഞാൻ ഇതിന്നായിട്ടു ജനി
ച്ചുസത്യത്തിന്നുസാക്ഷ്യംപറയെണ്ടതിന്നുഞാൻഇഹ
ലൊകത്തുവന്നു–സത്യത്തിൽനിന്നു ഉത്ഭവിച്ചവരെല്ലാം
എന്റെശബ്ദംകെൾ്ക്കുന്നുഎന്നുപറഞ്ഞാറെപിലാതൻസ
ത്യംഎന്തുഎന്നുപറഞ്ഞിട്ടുവീണ്ടുംപുറത്തുപൊയിയഹൂദ
രൊടുആയാളിൽഞാൻ ഒരുകുറ്റവും കാണുന്നില്ലഎ
ന്നു പറഞ്ഞു– ൩-)

പ്രധാനാചൎയ്യരും മൂപ്പരുംഅവനിൽവളരെകുറ്റം ചുമ

൩-) ലൂക്ക ൨൨, ൨–൪ യൊ൧൮, ൩൩-൩൬.മത്ത൨൭, ൧൧.മാൎക്ക൧൫,൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/26&oldid=187269" എന്ന താളിൽനിന്ന് ശേഖരിച്ചത്