താൾ:CiXIV290-03.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

അവൻ ആ വെള്ളിക്കാശ് ദൈവാലയത്തിൽ വിട്ടുകളഞ്ഞുമാറി
പ്പൊയിഞാന്നുമരിക്കയുംചെയ്തു–പ്രധാനാചാൎയ്യർആദ്രവ്യ
മെടുത്തുഇതുരക്തവിലയാകകൊണ്ടുശ്രീഭണ്ഡാരത്തിലിടുന്ന
തു ന്യായമല്ലഎന്നുപറഞ്ഞുഅന്യൊന്യംആലൊചന ചെയ്തുഅ
വറ്റെകൊണ്ടുപരദെശികളെകുഴിച്ചിടെണ്ടതിന്നുകുശവന്റെ
നിലംകൊണ്ടു–ഈ കാരണത്താൽ ആ നിലത്തെ ഇതുവരെ
യുംരക്തനിലംഎന്നുചൊല്ലുന്നു–അന്നുഇസ്രയെൽപുത്രന്മാരി
ൽനിന്നുഅവർഎനിക്കമതിച്ചവില൩൦വെള്ളിക്കാശകൊണ്ടു
കുശവന്റെനിലത്തിന്നായിട്ടുകൊടുത്തുഎന്നുപ്രവാചകർപറ
ഞ്ഞതു നിവൃത്തിയായി– ൧-)–

യഹൂദന്മാർതീണ്ടിപ്പൊകാതെപെസ്‌ഹഭക്ഷിക്കെണ്ടതിന്നുന്യാ
യസ്ഥലത്തുപ്രവെശിക്കാത്തതിനാൽബിലാതൻപുറത്തുവന്നു
അവരൊടുൟമനുഷ്യനിൽഎന്തൊരുകുറ്റംചുമത്തുന്നുഎന്നു
ചൊദിച്ചപ്പൊൾഇവൻകുറ്റക്കാരനല്ലെങ്കിൽനിണക്കഎ
ല്പിക്കഇല്ലയായിരുന്നുഎന്നുപറഞ്ഞാറെപിലാതൻനിങ്ങ
ൾഅവനെക്കൊണ്ടുപൊയിനിങ്ങളുടെന്യായപ്രകാരംവി
ധിപ്പിൻഎന്നുകല്പിച്ചപ്പൊൾഅവർഒരുത്തനെയും കൊ
ന്നു കളവാൻ ഞങ്ങൾ്ക്ക അധികാരമില്ലല്ലൊഎന്നുപറഞ്ഞുഇ
ങ്ങിനെയെശുമുമ്പെഉദ്ദെശിച്ചുപറഞ്ഞമരണവിധത്തിന്നു
സംഗതിവന്നു– ൨-)

പിന്നെപ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംഇവൻതാൻരാ

൧-) യൊ൧൮,൨൮.മാൎക്ക൧൫, ൧.മത്ത൨൭, ൨-൧൦

൨-)യൊ൧൮, ൨൮–൩൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/25&oldid=187267" എന്ന താളിൽനിന്ന് ശേഖരിച്ചത്