താൾ:CiXIV290-03.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

കൊഴിരണ്ടുവട്ടം കൂകും മുമ്പെ നീ മൂന്നുവട്ടംഎന്നെതള്ളിപ്പറയും
എന്നവാക്കുഒൎത്തുപുറത്തുപൊയിവളരെവിഷാദിച്ചു കെഴുക
യുംചെയ്തു.

പിന്നെയെശുവിനെപിടിച്ചആളുകൾഅവനെപരിഹസിച്ചു
മുഖത്തതുപ്പികണ്ണുമൂടികെട്ടിഅടിച്ചുഅവനൊടുക്രിസ്തെ
നിന്നെഅടിച്ചവൻ ആരെന്നു ജ്ഞാനദൃഷ്ടികൊണ്ടുപറക
എന്നും മറ്റുംദുഷിച്ചുഅവന്റെനെരെപറകയുംചെയ്തു൩-)

പിലാതൻ മുഖെനയുള്ള വ്യവഹാരം–
കെശെഭ്യൊപ്യാധികാമെസ്യുരകാരണമൃതിയിനഃ ।
പ്രാണഹിംസ്രാമൃഷാഭാഷാബലിനൊമെയദാരയഃ ।
മയാനാപഹൃതംയത്തൽ പരിവൎത്ത്യസമൎപ്പിതം ।

പുലർകാലമായപ്പൊൾഎല്ലാ പ്രധാനാചാൎയ്യരും മൂപ്പരും
യെശുവിനെകൊല്ലെണ്ടതിന്നുപരസ്പരംമന്ത്രിച്ചശെ
ഷംആസംഘംഒക്കയും അവനെകെട്ടികൈസരുടെ
ന്യായസ്ഥലത്തെക്കകൊണ്ടുപൊയി നാടുവാഴിയാ
യപിലാതന്നു എല്പിച്ചു—അപ്പൊൾമരണശിക്ഷവിധി
ച്ചുഎന്നുയഹൂദകണ്ടാറെഅനുതപിച്ചു ആ ൩൦ വെള്ളിക്കാ
ശ പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കികൊണ്ടു
വന്നു–കുറ്റമില്ലാത്തരക്തംകാണിച്ചുകൊടുത്തതിനാൽ
ഞാൻദൊഷംചെയ്തുഎന്നപറഞ്ഞാറെഅവർഅതുഞ
ങ്ങൾ്ക്കു എന്തുനീതന്നെനൊക്കികൊൾ്കഎന്നുപറഞ്ഞു–അപ്പൊൾ

൩-)യൊ൧൮, ൨൫-൨൭.മത്ത ൨൬.൬൭-൭൫-മാൎക്ക ൧൪,൬൫-൭൨-ലൂക്ക൨൨, ൫൮-൬൫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/24&oldid=187264" എന്ന താളിൽനിന്ന് ശേഖരിച്ചത്