താൾ:CiXIV290-03.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ആകാശമെഘങ്ങളിൽവരുന്നതുംനിങ്ങൾകാണുംനിശ്ചയം
എന്നചൊന്നാറെപ്രധാനാചാൎയ്യൻതന്റെവസ്ത്രങ്ങളെകീ
റി ഇവൻദൈവത്തെദുഷിച്ചുഇനിസാക്ഷികൾകൊണ്ടുഎ
ന്താവശ്യം–കണ്ടാലുംഇപ്പൊൾഇവന്റെദൂഷണംകെട്ടുവ
ല്ലൊ–നിങ്ങൾ്ക്കുഎന്തുതൊന്നുന്നുഎന്നുപറഞ്ഞപ്പൊൾഅ
വൻമരണശിക്ഷെക്കുയൊഗ്യൻഎന്നുഎല്ലാവരുംപറകയും
ചെയ്തു– ൨-)

ശീമൊൻതീക്കാഞ്ഞകൊണ്ടുനിന്നിരുന്നപ്പൊൾവെറെഒരു
വെലക്കാരത്തിഅവനെ കണ്ടുഅവിടെയുള്ളവരൊടുഇവ
നുംനസരായക്കാരനായയെശുവിനൊടുകൂടെഇരുന്നുഎന്നു
പറഞ്ഞാറെഅവർനീഅവന്റെശിഷ്യരിൽ ഒരുത്തനല്ല
യൊഎന്നുരച്ചപ്പൊൾആ മനുഷ്യനെ ഞാൻ അറിയുന്നില്ല
എന്നപിന്നെയും ആണയിട്ടു തള്ളിപ്പറഞ്ഞു–അല്പനെരംക
ഴിഞ്ഞശഷംഅവിടെനിന്നവർഅരികെവന്നുനീഅവ
രിൽഒരുത്തൻ സത്യം ഒരുഗലീലക്കാരൻ തന്നെ നിന്റെഭാ
ഷനിന്നെഅറിയിക്കുന്നുവല്ലൊഎന്നുപറഞ്ഞു–ചെവിമുറിച്ചു
കളഞ്ഞവന്റെചാൎച്ചക്കാരനായ പ്രധാനാചാൎയ്യന്റെ പണി
ക്കാരനും ഞാൻതൊട്ടത്തിൽ വെച്ചുഅവനൊടുകൂടെനിന്നെ
കണ്ടില്ലയൊഎന്നുപറഞ്ഞപ്പൊൾ പെത്രുപിന്നെയുംനിങ്ങൾപറ
യുന്നഈമനുഷ്യനെഞാൻ അറിയുന്നില്ലഎന്നുശപിച്ചുസത്യ
വുംചെയ്തുതുടങ്ങിഉടനെപൂവൻകൊഴിരണ്ടാമതും കൂകി–
അപ്പൊൾ കൎത്താവുതിരിച്ചറിഞ്ഞുപെത്രുവിനെനൊക്കിപൂവൻ

൨-) മത്ത ൨൬, ൫൯-൬൬.മാൎക്ക൧൪,൫൫.൬൪-ലുക്ക ൨൦, ൬൭-൭൧ യൊ൧൮,൧൯-൨൩

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/23&oldid=187263" എന്ന താളിൽനിന്ന് ശേഖരിച്ചത്