താൾ:CiXIV290-03.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

അതിന്റെശെഷം പ്രധാനാചാൎയ്യരും മൂപ്പരും മന്ത്രിസഭ
ഒക്കയുംയെശുവിനെകൊല്ലെണ്ടതിന്നുകള്ളസാക്ഷ്യംഅ
ന്വെഷിച്ചു–അനെകംകള്ളസാക്ഷിക്കാർവന്നിട്ടുംഅവർപ
റഞ്ഞസാക്ഷ്യംഒത്തുവന്നതുമില്ല–ഒടുവിൽ രണ്ടുകള്ള
സാക്ഷികൾ വന്നു ഇവൻ കൈവെലയായ ഈദൈവാലയം
പൊളിച്ചുകളഞ്ഞു ൩ ദിവസത്തിന്നകംകൈവെലകൂടാ
തെമറ്റൊന്നുപണയിപ്പാൻഇനിക്കകഴിയുംഎന്നപറഞ്ഞതു
ഞങ്ങൾകെട്ടിരിക്കുന്നുഎന്നുബൊധിപ്പിച്ചുഅവരുടെസാ
ക്ഷ്യവുംഒത്തുവന്നില്ല–അപ്പൊൾപ്രധാനാചാൎയ്യൻ-എഴുനീ
റ്റുനടുവിൽ യെശുവിനൊടുനീഒന്നും ഉത്തരംപറയുന്നില്ല
യൊ–ഇവർ നിന്റെനെരെഎന്തെല്ലാംസാക്ഷിപ്പെടുത്തുന്നുഎ
ന്നുചൊദിച്ചാറെഅവൻഒന്നിനുംഉത്തരംപറയാതെഇ
രുന്നു–

പിന്നെപ്രധാനാചാൎയ്യൻമുതലായവർനീക്രിസ്തുഎന്നഅഭി
ഷിക്തൻതന്നെയൊഞങ്ങളൊടുപറഎന്നചൊദിച്ചപ്പൊൾ
അവൻഞാൻപറഞ്ഞാലുംനിങ്ങൾവിശ്വസിക്കയില്ലഎന്നുപ
റഞ്ഞശെഷംപ്രധാനാചാൎയ്യൻപിന്നെയുംഅവനൊടു നീ
ദൈവപുത്രനായക്രിസ്തുവാകുന്നുവൊഎന്നുഞങ്ങളൊടുപറ
യെണ്ടതിന്നു ജീവനുള്ള ദൈവത്തെആണയിട്ടു ഞാൻ നി
ന്നൊടുചൊദിക്കുന്നുഎന്നതിന്നുയെശുനീപറഞ്ഞുവല്ലൊ
ഞാൻതന്നെഅവൻ–ആകയാൽ‌ഇന്നുമുതൽ മനുഷ്യ
പുത്രൻദൈവവല്ലഭത്വത്തിന്റെവലത്തുഭാഗത്തുവാഴുന്നതും


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/22&oldid=187261" എന്ന താളിൽനിന്ന് ശേഖരിച്ചത്