താൾ:CiXIV290-03.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

കൂടെപ്രധാനാചാൎയ്യന്റെഅരമനയിൽചെന്നു പിന്നെയും
പുറത്തുവന്നു കാവൽക്കാരത്തിയൊടുസംസാരിച്ചുപുറത്തു
നില്ക്കുന്നപെത്രുവിനെഅകത്തുകൂട്ടിക്കൊണ്ടുപൊയി–ആയ
വൻ കാൎയ്യതീൎച്ചകാണെണ്ടതിന്നുസെവകരൊടുകൂടെഇരു
ന്നു– അപ്പൊൾ കാവല്ക്കാരത്തിഅവനൊടുനീയുംഅദ്ദെ
ഹത്തിന്റെ ശിഷ്യരിൽ ഒരുത്തനല്ലയൊഎന്നുപറഞ്ഞാ
റെ അവൻഞാനല്ലഞാൻഅവനെഅറിയുന്നില്ല നീപറയു
ന്നതു തിരിയുന്നില്ലഎന്നു തള്ളിപ്പറഞ്ഞുമുറ്റത്തുപൊയപ്പൊ
ൾപൂവൻകൊഴികൂകി–അന്നുശീതമുണ്ടാകകൊണ്ടുതീക്കാഞ്ഞു
കൊണ്ടിരുന്നഉദ്യൊഗസ്ഥന്മാരുടെ കൂട്ടത്തിൽപെത്രുവുംനിന്നി
രുന്നു ൧-)

അപ്പൊൾപ്രധാനചാൎയ്യൻയെശുവിനൊടു ശിഷ്യരെയുംഉപദെ
ശത്തെയും കുറിച്ചുചൊദിച്ചു–യെശുഞാൻ സ്പഷ്ടമായിലൊക
ത്തൊടുപറഞ്ഞുഎല്ലായഹൂദന്മാർകൂടുന്നപള്ളികളിലുംദൈവാ
ലയത്തിലും എപ്പൊഴുംഉപദെശിച്ചുരഹസ്യമായിഞാൻഒന്നും
പറഞ്ഞിട്ടില്ല നീഎന്നൊടുചൊദിക്കുന്നതുഎന്തു കെട്ടവരൊടു
തന്നെഞാൻഎന്തുപറഞ്ഞുഎന്നുചൊദിക്കഎന്നാൽപറഞ്ഞകാൎയ്യ
ങ്ങൾഅവർഅറിയുന്നുവല്ലൊഎന്നുപറഞ്ഞാറെഅരികെനില്ക്കു
ന്ന ഒരുസെവകൻനീപ്രധാനാചാൎയ്യനൊടു ഇപ്രകാരംഉത്തരം
പറയുന്നുവൊഎന്നുചൊല്ലിയെശുവിനെകവിൾ്ക്കുഒന്നുഅടിച്ചു
അപ്പൊൾ യെശു ഞാൻദൊഷംപറഞ്ഞിട്ടുണ്ടെങ്കിൽപറഇ
ല്ലെങ്കിൽ നീഎന്തിന്നു എന്നെഅടിക്കുന്നുഎന്നുപറഞ്ഞു

൧-) യൊ൧൮, ൧൨-൧൮.മത്ത ൨൬,൫൭൫൮-൭൦മാൎക്ക൧൪,൫൩-൬൮ലൂക്ക൩,൫൪-൫൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/21&oldid=187259" എന്ന താളിൽനിന്ന് ശേഖരിച്ചത്