താൾ:CiXIV290-03.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

പ്രവാചകങ്ങൾപൂരിക്കെണ്ടതിന്നുഇതൊക്കയുംഉണ്ടായി
എന്നുപറഞ്ഞാറെശിഷ്യർ എല്ലാവരുംഅവനെവിട്ടുഒടി
പ്പൊയി–തന്റെശരീരത്തിൻമെൽഒരുവസ്ത്രംപുതച്ചുഅ
വന്റെവഴിയെചെന്നിരിക്കുന്നഒരുയൌവനയുക്തനെആ
യുധക്കാർ പിടിച്ചപ്പൊൾഅവൻ പുതപ്പുവിട്ടുനഗ്നനായിഒ
ടിപ്പൊകയും ചെയ്തു– ൫-}

സഭാമുഖെനയെശുവിന്റെ വിസ്താരവുംപെത്രുഅവ
നെതള്ളിപ്പറഞ്ഞതും–

കിന്ത്വഹംകീട കീടഃകൊനഗണ്യൊമാനുഷാപി ।
നിന്ദനീയൊമനുഷ്യാണാമവജ്ഞാപാത്രമെവച ।
പശ്യന്തിമെമനുഷ്യാമാമൊഷ്ഠൌവക്രൌവിധനായതെ ।
ശിരാംസിലാഡയിത്വാചപ്രൊപഹസ്യവദന്തിമാം ।
അനന്തരംആയുധക്കാരുംസെനാപതിയുംയഹൂദരുടെസെവ
കരുംയെശുവിനെപിടിച്ചുകെട്ടിആദ്യംഹനാന്റെ അടുക്കെ
കൊണ്ടുപൊയിആയവൻആവൎഷത്തിൽ പ്രധാനാചാൎയ്യ
നായകയ്യഫയുടെ അമ്മാമനായിരുന്നു–പലജനത്തിന്റെ
നന്മക്കെവെണ്ടിഒരുവൻമരിക്കുന്നതുകൊള്ളാംഎന്നുയഹൂദ
ൎക്കു ഉപദെശംപറഞ്ഞവൻ ഈകയ്യഫ തന്നെ–ഹനാൻ ബദ്ധ
നായയെശുവിനെആചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പ
രുംകൂടിഇരിക്കുന്നകയ്യഫയുടെ ആസ്ഥാനത്തെക്കുഅയച്ചുശീ
മൊനും വെറെഒരുശിഷ്യനും യെശുവിനെ പിന്തുടൎന്നു–ആ ശിഷ്യൻ യെശുവിനൊടു

൫-)മത്ത.൨൬, ൫൫-൫൬മാൎക്ക൧൪,൪൮-൫൨-ലൂക്ക ൨൦, ൫൨-൫൩.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/20&oldid=187257" എന്ന താളിൽനിന്ന് ശേഖരിച്ചത്