താൾ:CiXIV290-03.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ൽഎല്പിക്കപ്പെടുന്നു–എഴുനീല്പിൻ–നാംപൊകഎന്നെകാണി
ച്ചുകൊടുക്കുന്നവൻസമീപിച്ചിരിക്കുന്നുഎന്നുപറഞ്ഞു. ൨-)
അപ്പൊൾ ഉടനെ തന്റെശിഷ്യനായയഹൂദയുംഅവനൊടു
കൂടപ്രധാനാചാൎയ്യന്മാർ നിയൊഗിച്ചപുരുഷാരവുംദീപ
ട്ടപന്തങ്ങളൊടുംആയുധങ്ങളൊടുംവന്നു–യെശുതനിക്ക
വരുവാനുള്ളതൊക്കയുംഅറിഞ്ഞിട്ടുപുറപ്പെട്ടുചെന്നുഅ
വരൊടുനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദി
ച്ചാറെനസരായക്കാരനായയെശുവിനെഎന്നപറഞ്ഞ
പ്പൊൾയെശുഅവൻഞാൻ‌തന്നെഎന്നുപറഞ്ഞസമയം
അവർ പിന്നൊക്കംവാങ്ങിനിലത്തുവീണു–യെശുരണ്ടാ
മതനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചാ
റെഅവർനസരായക്കാരനായയെശുവിനെഎന്നുപറഞ്ഞു
പിന്നെയുംയെശുഞാൻതന്നെഅവൻഎന്നുപറഞ്ഞുവല്ലൊ
എന്നെഅന്വെഷിക്കുന്നെങ്കിൽഇവരെവിടുവിൻഎന്ന
തിനാൽനീഇനിക്കതന്നവരിൽ ഒരുവനെയുംഞാൻനഷ്ട
മാക്കിട്ടില്ലഎന്നുപറഞ്ഞതുംനിവൃത്തിയായി–യഹൂദഅവ
രൊടുഞാൻചുംബിക്കുന്നവനെതന്നെപിടിച്ചുസൂക്ഷി
ച്ചുകൊണ്ടുപൊകുവിൻഎന്നുലക്ഷണംപറഞ്ഞിരുന്നു–
ഉടനെവന്നുയെശുവിനൊടുഗുരൊഗുരൊസലാംഎന്നു
പറഞ്ഞുഅവനെചുംബിച്ചാറെയെശുസ്നെഹിതാഎ
ന്തിന്നുവന്നു–ഹെയഹൂദാചുംബനംകൊണ്ടുമനുഷ്യപു
ത്രനെകാണിച്ചുകൊടുക്കുന്നുവൊഎന്നുപറഞ്ഞു ൩-)

൩-)യൊ-൧൮,൩-൯ മത്ത ൨൬, ൫൦-൫൪-മാൎക്ക൧൪, ൪൬-൪൭ലൂക്ക൨൫, ൪൯-൫൧.
"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/18&oldid=187253" എന്ന താളിൽനിന്ന് ശേഖരിച്ചത്