താൾ:CiXIV290-03.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

പൊകെണം‌എന്നുപ്രാൎത്ഥിച്ചു–അബ്‌ബാപിതാവെസകലവും
നിന്നാൽകഴിയുംമനസ്സുണ്ടെങ്കിൽഈപാനപാത്രംഎന്നി
ൽനിന്നുനീക്കെണമെഎന്നാലുംഎന്റെഇഷ്ടംപൊലെ
അല്ലനിന്റെഇഷ്ടംപൊലെആകട്ടെഎന്നുപ്രാൎത്ഥിച്ച
ശെഷംവന്നുശിഷ്യർഉറങ്ങുന്നതുകണ്ടുശീമൊനൊടുനീഉറ
ങ്ങുന്നുവൊഒരുമണിനെരംഎന്നൊടുകൂടെഉണൎന്നിരിപ്പാ
ൻകഴികഇല്ലയൊപരീക്ഷയിൽഅകപ്പെടാതിരിക്കെണ്ട
തിന്നുഉണൎന്നുകൊണ്ടുപ്രാൎത്ഥിച്ചുകൊൾ്വിൻമനസ്സുഉത്സാഹ
മുള്ളതജഡമൊക്ഷീണമുള്ളതാകുന്നുഎന്നുപറഞ്ഞശെഷം
പിന്നെയും പൊയിഎൻപിതാവെൟപാനപാത്രംഞാ
ൻകുടിക്കാതെഎന്നിൽനിന്നുനീങ്ങിപ്പൊകുവാൻ കഴി
യുന്നതല്ലഎങ്കിൽനിന്റെഇഷ്ടംപൊലെആകട്ടെഎന്ന
പ്രാൎത്ഥിച്ചപ്പൊൾ സ്വൎഗ്ഗത്തിൽനിന്നു ഒരു ദൂതൻവന്നുപ്രത്യ
ക്ഷനായിആശ്വസിപ്പിച്ചു–അവൻപ്രാണവ്യഥയിലായ
പ്പൊൾഅതിശ്രദ്ധയൊടെ പ്രാൎത്ഥിച്ചുഅവന്റെ വിയൎപ്പു
രക്തതുള്ളികൾ പൊലെ ഭൂമിയിൽ വീണുഅവൻമടങ്ങി
വന്നുഅവർശ്രമംനിമിത്തംപിന്നെയും ഉറങ്ങുന്നതുകണ്ടു
നിദ്രാഭാരംകൊണ്ടുഅവനൊടുഎന്തുഉത്തരംപറയെണംഎ
ന്നറിഞ്ഞതുമില്ല–യെശുപിന്നെയുംപൊയിമൂന്നാമതുംആ
വചനംതന്നെപറഞ്ഞുപ്രാൎത്ഥിച്ചശെഷംശിഷ്യരുടെഅ
രികെവന്നുഇനിഉറങ്ങിആശ്വസിച്ചുകൊൾ്വിൻ–മതി സ
മയംഎത്തികണ്ടാലും മനുഷ്യപുത്രൻപാപിഷ്ഠരുടെകൈകളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/17&oldid=187251" എന്ന താളിൽനിന്ന് ശേഖരിച്ചത്