താൾ:CiXIV290-03.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ടും ചിതറിപ്പൊകുമെന്നുഎഴുതിഇരിക്കുന്നപ്രകാരം‌നിങ്ങൾ
എല്ലാവരും ഈരാത്രിയിൽ എന്നിൽ ഇടവും എങ്കിലും ഉയി
ൎത്തെഴുനീറ്റശെഷംനിങ്ങളുടെ മുമ്പെഗലീലയിൽപൊകു
മെന്നപറഞ്ഞാറെപെത്രുഎല്ലാവരും നിങ്കൽനിന്നു ഇടറി
പ്പൊയാലുംഞാൻഒരുനാളുംഇടറുകയില്ലഎന്നുചൊന്നപ്പൊ
ൾയെശുഇന്നുരാത്രിയിൽ തന്നെപൂവൻകൊഴി രണ്ടുവട്ടം
കൂകുംമുമ്പെനീമൂന്നുവട്ടംഎന്നെതള്ളിപ്പറയുംസത്യം
എന്നതിന്നുനിന്നൊടുകൂടെമരിക്കെണ്ടിവന്നാലുംഞാൻ
നിന്നെതള്ളിപ്പറകയില്ലഎന്നുഉറപ്പായിപറഞ്ഞുശിഷ്യ
ർ‌എല്ലാവരുംഅപ്രകാരംതന്നെപറഞ്ഞുഅനന്തരംഅവർ
ഗഥ്സെമനെഎന്നസ്ഥലത്തുഎത്തിയെശുപലപ്പൊഴുംതന്റെ
ശിഷ്യരൊടുകൂടെഅവിടെപൊയതിനാലെയഹൂദയും
ആസ്ഥലംഅറിഞ്ഞിരുന്നു–അപ്പൊൾഅവൻഅവരൊടു
ഞാൻഅങ്ങൊട്ടപൊയിപ്രാൎത്ഥിച്ചുവരുവൊളംനിങ്ങൾ
ഇവിടെ ഇരുന്നുപരീക്ഷയിൽഅകപ്പെടാതിരിക്കെണ്ട
തിന്നുപ്രാൎത്ഥിച്ചുകൊൾ്വിൻഎന്നപറഞ്ഞശെഷംപെത്രു
വെയുംയാക്കൊബിനെയുംയൊഹന്മാനെയും കൂട്ടി കൊ
ണ്ടുപൊയിപീഡിതനായിവളരെവ്യസനപ്പെട്ടുതുടങ്ങിഎ
ന്റെആത്മാവുമരണത്തിങ്കൽഎന്നപൊലെഖിന്നമായി
രിക്കുന്നു നിങ്ങളിവിടെപൎത്തുഎന്നൊടുകൂടഉണൎന്നിരിപ്പിൻ
എന്നപറഞ്ഞാറെഒരുകല്ലെർദൂരംവാങ്ങിപ്പൊയിമുട്ടുകു
ത്തിനിലത്തുവീണുകഴിയുംഎങ്കിൽഈസമയംതന്നെവിട്ടു

൧-)മത്ത൨൬, ൩൦-൩൫-മാൎക്ക൧൪, ൨൬-൩൧.ലൂക്ക൨൨,൩൯-യൊ൧൮,൧.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/16&oldid=187249" എന്ന താളിൽനിന്ന് ശേഖരിച്ചത്