താൾ:CiXIV290-03.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

അനന്തരം യെശുശിഷ്യന്മാരൊടുഞാൻനിങ്ങളെമടിശ്ശീലയും
പൊക്കണവുംചെരിപ്പുകളും കൂടാതെഅയച്ചപ്പൊൾ നിങ്ങൾ്ക്കുവ
ല്ല കുറവുംവന്നുവൊഒന്നുംഇല്ലഎന്നുപറഞ്ഞാറെഅവൻഎന്നാ
ൽഇപ്പൊൾമടിശ്ശീലയുള്ളവൻഅതിനെയുംഅപ്രകാരംതന്നെ
പൊക്കണത്തെയുംവാളില്ലാത്തവൻ തന്റെകുപ്പായത്തെയും
വിറ്റുഒന്നുകൊള്ളട്ടെ–എന്നെ കുറിച്ചു എഴുതിയതിന്നുനിവൃ
ത്തിവന്നു അവൻ അക്രമക്കാരൊടും കൂടെഎണ്ണപ്പെടുംഎന്ന
എഴുതിഇരിക്കുന്നതുംസംഭവിക്കെണ്ടതാകുന്നുഎന്നുഞാൻ
നിങ്ങളൊടുപറയുന്നു–അപ്പൊൾഅവർകൎത്താവെഇതാരണ്ടുവാ
ൾ ഇവിടെഉണ്ടു എന്നതിന്നുയെശുമതിഎന്നുകല്പിക്കയുംചെയ്തു

൮-)

ഗഥസെമനെയിൽവെച്ചുയെശുവിന്റെ മനഃപീഡയും
അവൻശത്രുകൈവശമായതും–
നീപതന്തിമമാസ്ഥീനിദ്രവീഭൂതൊസ്മിതൊയവൽ ।
ഹൃദയംകുക്ഷിനാഡീഷുലാക്ഷെവഗലിതംമമ ।
പരിതഃ പൎയ്യ വെഷ്ടന്തവൃഷഭാമാമനെകശഃ ।
ആവൃതൊബലിഭിശ്ചാൎഹവാശനസ്ഥൈൎവൃഷൈരവി ।
പിന്നെഅവർസംഗീതംപാടിസ്തുതിച്ചുയെശുമറ്റുംപലവചനങ്ങ
ളെപറഞ്ഞുപ്രാൎത്ഥിച്ച ശെഷംഅവൻ കിദ്രൊൻനദിയെകട
ന്നു ഒലിവമലയിൽകരെറിപ്പൊയി–അപ്പൊൾതന്നെപിന്തുട
ൎന്നശിഷ്യന്മാരൊടുഞാൻഇടയനെഅടിക്കുന്നെരംആടിങ്കൂ

൮-) ലൂക്ക ൨൨, ൩൫-൩൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/15&oldid=187247" എന്ന താളിൽനിന്ന് ശേഖരിച്ചത്