താൾ:CiXIV290-03.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കിടാങ്ങളെ ഇനിഅല്പനെരംഞാൻ നിങ്ങളൊടുകൂടെഇരി
ക്കുന്നു നിങ്ങൾ എന്നെഅന്വെഷിക്കും ഞാൻപൊകുന്നെടത്തെ
ക്കനിങ്ങൾ വന്നു കൂടാഎന്നുയഹൂദരൊടുപറഞ്ഞപ്രകാരംനിങ്ങ
ളൊടുംഇപ്പൊൾപറയുന്നു–ഞാൻനിങ്ങളെസ്നെഹിച്ചതപൊ
ലെനിങ്ങളുംതമ്മിൽതമ്മിൽസ്നെഹിക്കെണ്ടതിന്നുഒരുപുതിയ
കല്പനകൊടുക്കുന്നു–അന്യൊന്യംസ്നെഹിക്കുന്നതിനാലെ
നിങ്ങൾഎന്റെശിഷ്യരാകുന്നുഎന്നുഎല്ലാവരുംഅറിയും–ശീ
മൊൻപെത്രുഅവനൊടുകൎത്താവെനീഎവിടെക്കപൊകുന്നുഎ
ന്നുചൊദിച്ചാറെയെശുഞാൻപൊകുന്നുനിണക്കഇപ്പൊൾഒ
ന്നിച്ചുവന്നുകൂടാപിന്നെവരികയുമാംഎന്നുപറഞ്ഞപ്പൊൾഎന്തു
നിമിത്തംഇപ്പൊൾകൂടാതു നിണക്കവെണ്ടിഞാൻഎന്റെപ്രാണ
നെവെച്ചുകളയാംഎന്നുചൊന്നാറെയെശുനീനിന്റെ പ്രാ
ണനെഎനിക്കുവെണ്ടിവെക്കുമൊ–ശീമൊനെശീമൊനെക
ണ്ടാലുംപിശാചുനിങ്ങളെകൊതമ്പത്തെപൊലെചെറെണം
എന്നുവെച്ചുഏല്പിച്ചുകൊടുപ്പാൻചൊദിച്ചുനിന്റെവിശ്വാസംവിടാ
തെഇരിക്കെണ്ടതിന്നുഞാൻ നിണക്കവെണ്ടിഅപെക്ഷിച്ചുനീമനസ്സ
തിരിഞ്ഞശെഷംനിന്റെസഹൊദരരെഉറപ്പിച്ചുകൊൾ്കഎന്നപറ
ഞ്ഞപ്പൊൾപെത്രുകൎത്താവെതുറുങ്കിലുംചാവിലുംനിന്നൊടുകൂടെ
പൊരുവാൻഞാൻഒരുമ്പെട്ടിരിക്കുന്നുഎന്നുപറഞ്ഞാറെയുംയെ
ശുപെത്രുവെഇവനെഅറിയുന്നില്ലഎന്നനീഎന്നെമൂന്നുവട്ടംതള്ളിപറ
യുംമുമ്പെപൂവൻകൊഴിഇന്നുകൂകുകയില്ലസത്യംഎന്നുപറഞ്ഞു. ൭-)
൬-)യൊഹ൧൩, ൩൧-൩൨മത്ത൨൬ ൨൬-൨൯-മാൎക്ക൧൯൮-൨൫.ലൂക്ക൨൨൧൯ ൨൨
൭-)യൊഹ-൧൩,൩൩-൩൫.ലൂ.ക്ക ൨൨൩൧-൩൫


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/14&oldid=187245" എന്ന താളിൽനിന്ന് ശേഖരിച്ചത്