ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫
ഇന്ദ്യായിൽ-൧൦ | പൎവ്വതങ്ങൾ അടി |
ഹിമാലയം പൎവ്വതങ്ങളിലെ ദൈവലഗ്രി. - - | ൨൬,൮൬൨ |
അപ്ഘാനിസ്താനിലെ ഹിന്തുകുഷ. - - - - - | ൨൫,൭൪൯ |
നീലഗിരിലെ ഡൊഡാബെത്ത. - - - - - | ൮,൭൬൦ |
ഡിണ്ടുഗല്ലിലെ പല്ലനി. - - - - - - - | ൭,൫൦൦ |
ലങ്കയിലെ പെദ്രൊറ്റാഗാലാ. - - - - - - | ൮,൨൬൦ |
കൊച്ചിയിൽ ആനമലകുന്ന. - - - - - - - | ൮,൦൦൦ |
മഹാ ബ്ലെഷവാർ. - - - - - - - - - | ൪,൫൦൦ |
നീലഗിരിലെ കുന്നൂര. - - - - - - - | ൫,൮൮൬ |
തിരുവിതാംകോട്ട അഗസ്ത്യമല. - - - - - - | ൪,൬൪൦ |
അമൎതമേട. - - - - - - - - - - - - | ൪,൮൨൦ |
മറ്റ ൧൦ പൎവ്വതങ്ങൾ | അടി. |
തെക്കെ അമ്മറിക്കായിൽ അണ്ടെസ. | ൨൨,൩൦൦ |
തുൎക്കിസ്ഥാനിലെ ബാലൂൻ. | ൧൯,൦൦൦ |
സർക്കെസിയായിലെ കോക്കസസ. | ൧൭,൭൮൫ |
അറാറാത്ത മല. | ൧൭,൭൬൦ |
അൽപ്സിൽ ബ്ലാങ്ക. | ൧൫,൭൬൦ |
അപ്രിക്കായിലെ അറ്റ്ലാസ. | ൧൧,൪൦൦ |
തെനേറിപ്പ. | ൧൨,൨൩൬ |
ലബാനോൻ. | ൧,൧൦൦൦ |
അഗ്നിപൎവതമായ എറ്റ്നാ. | ൧൦,൮൭൪ |
സീനാ. | ൮,൫൯൩ |
അഗ്നിപൎവ്വതങ്ങൾ.
ലോകത്തിൽ ൨൦൦ അഗ്നിപൎവ്വതങ്ങളിൽ അധികം ഉള്ളതി
ൽ, ഏകദേശം ൯൦, ദ്വീപുകളിൽ ആകുന്നു. ഇവയിൽ ചില
ത പണ്ടുപണ്ടെ ഉള്ളവയും, ചിലത കുറെ കാലമായിട്ടുള്ളതും,
ചിലത ഇപ്പോൾ മാത്രം കാണപ്പെടുന്നവയും ആകുന്നു. ഇ
വയിൽ പാറകൾ ഉരുകി ഒഴുകുന്നവ ചുരുക്കമാകുന്നു, എങ്കി
ലും അത സാമാന്യമായി പലപ്പോഴും ഉടഞ്ഞ പാറകളും, ചൂ
ടവെള്ളത്തിന്റെ ഒഴുക്കുകളും, ചേറ നദികളും പുറപ്പെടുവിക്കു
ന്നു. എന്നാൽ ചില അഗ്നിപൎവ്വതങ്ങളുടെ മുകൾഭാഗങ്ങൾ
ഉറച്ച മഞ്ഞുകൊണ്ട മൂടപ്പെട്ടിരിക്കുന്നു, ആയത ഉരുകുമ്പോ
ൾ അവയുടെ അടിവാരത്തുള്ള പട്ടണങ്ങളിലും, നഗരങ്ങളി
ലും കൂടി ഒഴുക്കിടുകയും ചെയ്യുന്നു. ചില ആളുകൾ ഭൂമിയുടെ
നടുഭാഗം അഗ്നികൊണ്ട നിറയപ്പെട്ടിരിക്കുന്നു എന്ന വി
D