താൾ:CiXIV290-01.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

൬൫. നമ്മുടെവിശ്വാസത്തെശൊധചെയ്യുന്നത്എങ്ങിനെ–
ഉ–ം നാംയെശുക്രീസ്തനെഉണ്മയായിഅറികയുംഅവന്റെപുണ്യ
ത്തിലുംകരുണയിലുംമാത്രം ആശ്രയിക്കയുംതിരുവത്താഴത്തി
ന്റെസത്യബൊധംഉണ്ടാകയുംചെയ്യുന്നുവൊഎന്നുനല്ലവ
ണ്ണംആരാഞ്ഞുനൊക്കുമ്പൊഴത്രെ–

൬൬. നമ്മുടെപുതിയഅനുസരണത്തെശൊധനചെയ്യുന്നത്എ
ങ്ങിനെ—
ഉ–ം ഇനിമെൽപാപത്തെവെറുത്തുംവിട്ടുംകൊണ്ടുദൈവപ്ര
സാദംവരുത്തിനടപ്പാനുംഅവന്റെകരുണയാലെദൈവ
സ്നെഹത്തിലുംകൂട്ടുകാരന്റെസ്നെഹത്തിലുംഊന്നിനില്പാ
നുംനാംതാല്പൎയ്യത്തൊടെനിൎണ്ണയിച്ചുവൊഎന്നുസൂക്ഷ്മമായി
ആരാഞ്ഞുനൊക്കുമ്പൊഴത്രെ—

൬൭. ശൊധനകഴിക്കാതെഅപാത്രമായിതിരുവത്താഴത്തിൽ
ചെരുന്നവൎക്കഎതുശിക്ഷകൾഅകപ്പെടും–
ഉ–ം ദൈവത്തിന്റെദണ്ഡവിധിയത്രെ–൧കൊ.൧൧,൨൯-അ
പാത്രമായിഭക്ഷിച്ചുകുടിക്കുന്നവൻശരീരത്തെ
വിസ്തരിക്കായാൽതനിക്കുതാൻന്യായവിസ്താരത്തെഭക്ഷി
ച്ചുകുടിക്കുന്നു—

൬൮. അനുതപിച്ചുഞെരുങ്ങിയഹൃദയത്തൊടെഅനുഭവിച്ചാ
ൽതിരുവത്താഴത്തിലെഫലംഎന്തു—
ഉ–ം എന്റെവിശ്വാസംഉറെക്കയുംമനസ്സാക്ഷിക്ക്ആശ്വാസംല
ഭിക്കയുംപാപങ്ങളുടെമൊചനത്തിന്നുനിശ്ചയംകൂടുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/22&oldid=191404" എന്ന താളിൽനിന്ന് ശേഖരിച്ചത്