താൾ:CiXIV290-01.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ട്ടുചെയ്വിൻ–

൬൧. തിരുവത്താഴത്തിൽനിണക്ക്എന്ത്അനുഭവിപ്പാൻകിട്ടു
ന്നു—
ഉ–ം അപ്പരസങ്ങളൊടുംകൂടയെശുക്രിസ്തന്റെസത്യമായുള്ള
ശരീരത്തെയുംസത്യമായുള്ളരക്തത്തെയുംഞാൻഭക്ഷി
ച്ചുകുടിക്കുന്നു–൧കൊ.൧൦,൧൬ നാംആശീൎവ്വദിക്കുന്നുഅ
നുഗ്രഹപാത്രംക്രിസ്തരക്തത്തിന്റെകൂട്ടായ്മഅല്ലയൊനാം
നുറുക്കുന്നഅപ്പംക്രീസ്തശരീരത്തിന്റെകൂട്ടായ്മയല്ലയൊ

൬൨. തിരുവത്താഴംആൎക്കായിട്ടുനിയമിച്ചുകിടക്കുനു—
ഉ–ം തങ്ങളെശൊധനചെയ്വാൻകഴിയുന്നക്രീസ്ത്യാനൎക്കെല്ലാംനി
യമിച്ചതു–൧കൊ. ൧൧,൨൮.മനുഷ്യൻതന്നെത്താൻശൊ
ധനചെയ്തിട്ടുവെണംഈഅപ്പത്തിൽഭക്ഷിച്ചുംപാനപാത്ര
ത്തിൽകുടിച്ചുംകൊൾവാൻ–

൬൩. തന്നെത്താൻശൊധനചെയ്കഎന്നത്എന്തു–
ഉ–ം താൻതന്റെഹൃദയത്തിലുംമനൊബൊധത്തിലുംപ്രവെശി
ച്ചുകൊണ്ടുതന്റെമാനസാന്തരത്തെയുംവിശ്വാസത്തെയും
പുതിയഅനുസരണത്തെയുംആരാഞ്ഞുകൊള്ളുന്നതത്രെ

൬൪. നമ്മുടെമാനസാന്തരത്തെശൊധനചെയ്യുന്നത്എങ്ങിനെ
ഉ–ം നമ്മുടെപാപങ്ങളെനാംഉണ്മയായിഅറികയുംദൈവത്തി
ന്മുമ്പാകെഎറ്റുപറകയുംമനസ്സൊടെവെറുക്കയുംഅനു
തപിക്കയുംചെയ്യുന്നുവൊഎന്നുആരാഞ്ഞുനൊക്കുമ്പൊഴ
ത്രെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/21&oldid=191402" എന്ന താളിൽനിന്ന് ശേഖരിച്ചത്