താൾ:CiXIV290-01.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

നടപ്പിന്നുപുതുക്കംവരികയുംതന്നെഫലംആകുന്നത്

൬൯. തിരുവത്താഴത്തിൽചെരുവാൻനമുക്ക്എങ്ങിനെവഴിതുറ
ന്നുവരും–
ഉ–ം അദ്ധ്യക്ഷവെലയാലത്രെ–അനുതപിക്കാത്തവൎക്കുപാപങ്ങ
ളെപിടിപ്പാനുംഅനുതപിക്കുന്നവൎക്കുമൊചിപ്പാനുംഅ
തിന്ന്അധികാരംഉണ്ടു–

൭൦. ഈആത്മികമായഅധികാരംഅദ്ധ്യക്ഷൎക്കാരാൽ
വന്നു—
ഉ–ം കൎത്താവായക്രീസ്തനാലത്രെ–അവൻശിഷ്യന്മാരൊ
ടുപറഞ്ഞിതു(മത.൧൮,൧൮) നിങ്ങൾഭൂമിയിൽഎന്തെ
ല്ലാംകെട്ടിയാലുംഅതുസ്വൎഗ്ഗത്തിലുംകെട്ടപ്പെട്ടിരിക്കുംനി
ങ്ങൾഭൂമിയിൽഎന്തെല്ലാംകെട്ടഴിച്ചാലുംഅതുസ്വൎഗ്ഗത്തിലും
അഴിഞ്ഞിരിക്കും–എന്നല്ലാതെ(യൊ.൨൦,൨൩)നിങ്ങൾആ
ൎക്കെങ്കിലുംപാപങ്ങളെമൊചിച്ചാൽഅവൎക്കുമൊചിക്കപ്പെ
ട്ടിരിക്കുംആർക്കെങ്കിലുംപിടിപ്പിച്ചാൽപിടിപ്പിക്കപ്പെ
ട്ടിരിക്കുംഎന്നുംതന്നെ—

൭൧.തിരുവത്താഴത്തിൽചെരുന്നവിശ്വാസികൾക്ക്എന്തുകടംആ
കുന്നു.—
ഉ–ംനാംകൎത്താവായക്രീസ്തനെയുംഅവന്റെമരണത്തെയുംഒ
ൎക്കയുംഅവന്റെനാമത്തെസ്തുതിക്കയുംഹൃദയത്താലുംക്രീ
യകളാലുംഅവന്റെഉപകാരങ്ങൾക്കായികൃതജ്ഞതകാട്ടുക
യുംവെണ്ടതു(൧കൊ.൧൧,൨൬)

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/23&oldid=191406" എന്ന താളിൽനിന്ന് ശേഖരിച്ചത്