താൾ:CiXIV290-01.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

മാണമാക്കെണ്ടിയതു

കല്പനാദ്ധ്യായം(൪൮–൫൬)

൪൮. ദൈവത്തിന്റെഇഷ്ടവുംകല്പനകളുംഎങ്ങിനെഅറിവാറാ
കും–

ഉ–ം പഴയനിയമംപുതിയനിയമംഎന്നുള്ളവെദപുസ്തകങ്ങളിൽ
അടങ്ങിയദൈവവചനത്താൽഅത്രെ–

൪൯. പഴയനിയമത്തിലെദെവകല്പനകൾഎവ–
ഉ–ം൧. യഹൊവയായഞാൻനിന്റെദൈവമാകുന്നുഞാനല്ലാ
തെഅന്യദെവകൾനിണക്കുണ്ടാകരുത്
൨.നിണക്കഒരുവിഗ്രഹത്തെയുംഉണ്ടാക്കരുത്–അവറ്റെകുമ്പി
ടുകയുംസെവിക്കയുംഅരുതു.
൩. നിന്റെദൈവമായയഹൊവയുടെനാമംവൃഥാഎടുക്കരുതു
൪. സ്വസ്ഥനാളിനെവിശുദ്ധീകരിപ്പാൻഓൎക്ക
൫. നിന്റെമാതാപിതാക്കന്മാരെബഹുമാനിക്ക
൬. നീകുലചെയ്യരുത്
൭. നീവ്യഭിചരിക്കരുത്
൮. നീമൊഷ്ടിക്കരുത്
൯. കൂട്ടുകാരന്റെനെരെകള്ളസാക്ഷിപറയരുതു
൧൦. കൂട്ടുകാരന്റെഭവനത്തെമൊഹിക്കരുതു–കൂട്ടുകാരന്റെ
ഭാൎയ്യയെയുംദാസീദാസന്മാരെയുംകാളകഴുതയെയുംകൂട്ടുകാ
രന്നുള്ളയാതൊന്നിനെയുംമൊഹിക്കരുതു(൨മൊ.൨൦)

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/17&oldid=191394" എന്ന താളിൽനിന്ന് ശേഖരിച്ചത്