താൾ:CiXIV290-01.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെനിന്റെനാമംവിശുദ്ധീ
കരിക്കപ്പെടെണമെ–നിന്റെരാജ്യംവരെണമെ–നിന്റഇ
ഷ്ടംസ്വൎഗ്ഗത്തിലെപൊലെഭൂമിയിലുംനടക്കെണമെ–ഞങ്ങൾക്കു
വെണ്ടുന്നഅപ്പംഇന്നുതരെണമെ–ഞങ്ങളുടെകടക്കാൎക്കു
ഞങ്ങളുംവിടുന്നതുപൊലെഞങ്ങളുടെകടങ്ങളെവിട്ടുതരെ
ണമെ–ഞങ്ങളെപരീക്ഷയിൽകടത്താതെദൊഷത്തിൽനി
ന്നുഞങ്ങളെഉദ്ധരിക്കെണമെ–രാജ്യവുംശക്തിയുംതെജ
സ്സുംയുഗാദികളിലുംനിണക്കല്ലൊആകുന്നു–ആമെൻ–

൪൫. എങ്ങിനെപ്രാൎത്ഥിക്കെണം
ഉ–ം ദൈവത്തിൻതിരുമുമ്പിൽഎന്നുവെച്ച്എകാഗ്രതയുംഅനു
താപവുംപൂണ്ടുഹൃദയത്തിലുംപുറമെഭാവത്തിലുംതാഴ്മയുള്ളവ
നായിസത്യവിശ്വാസത്തൊടുംയെശുക്രീസ്തന്റെനാമത്തിലും
പ്രാൎത്ഥിക്കെണം

൪൬. ഇപ്രകാരമുള്ളപ്രാൎത്ഥനെക്ക്എന്തുവാഗ്ദത്തംഉണ്ടു
ഉ–ംആമെൻ ആമെൻഞാൻനിങ്ങളൊടുപറയുന്നിതുനിങ്ങൾഎ
ന്റെനാമത്തിൽപിതാവിനൊടുഎന്തെല്ലാംയാചിച്ചാലുംഅ
വൻനിങ്ങൾക്കതരുംഎന്നുനമ്മുടെ പ്രിയരക്ഷിതാവ്അരുളി
ച്ചെയ്തു(യൊ.൪൬,൨൩)

൪൭.എന്നാൽവിശ്വാസിക്ക്ദെവഭക്തിയൊടുള്ളനടപ്പുവെണംഎ
ങ്കിൽഎന്തൊന്നിനെ പ്രമാണമാക്കെണം–

ഉ–ംതന്റെഇഷ്ടവുംതൊന്നലുംഅല്ലലൊകത്തിന്റെപാപമൎയ്യാ
ദകളുംഅല്ലദൈവത്തിന്റെഇഷ്ടവുംകല്പനകളുമത്രെപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/16&oldid=191392" എന്ന താളിൽനിന്ന് ശേഖരിച്ചത്