താൾ:CiXIV290-01.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

തല്ലാതെപ്രാൎത്ഥിപ്പാനുംദെവത്തെഅബ്ബാഎന്നുവിളിപ്പാ
നുംഅവന്റെകല്പനകളിൻപ്രകാരംനടപ്പാനുംവിശുദ്ധാത്മാ
വ്എനിക്കുനല്കപ്പെടുന്നത്‌തന്നെഫലംആകുന്നതു

൪൧. വിശ്വാസത്തിലെഒന്നാംഫലംഎന്തു–
ഉ–ം എന്റെനീതീകരണമത്രെ–ദൈവംഎന്റെപാപങ്ങളെ
ക്ഷമിച്ചുവിട്ടുക്രീസ്തന്റെനീതിയെഎനിക്ക്കണക്കിട്ടുഅ
തുഹെതുവായിസകലകരുണകളെയുംപറഞ്ഞുതരുന്നതു
തന്നെ–

൪൨. വിശുദ്ധീകരണംഎന്നുംപുതുക്കംഎന്നുംഉള്ളരണ്ടാമത്ഒരു
ഫലംവിശ്വാസത്തിൽജനിക്കുന്നില്ലയൊ–
ഉം–ം ജനിക്കുന്നു–ഞാൻകുട്ടിയായിപ്രാൎത്ഥിപ്പാനുംദെവയൊഗ്യമാ
യിനടപ്പാനുംതക്കവണ്ണംവിശ്വാസത്താൽമെയ്ക്കുമെൽവിശു
ദ്ധാത്മാവ്തന്നെഎനിക്ക്കിട്ടുന്നുണ്ടു

പ്രാൎത്ഥനാദ്ധ്യായം(൪൩-൪൬)

൪൩. പ്രാൎത്ഥനഎന്നത്എന്തു
ഉ–ം പ്രാൎത്ഥനഎന്നത്‌ലൌകികത്തിലുംആത്മികത്തിലുംനന്മയെ
എത്തിപ്പാനൊതിന്മയെവൎജ്ജിപ്പാനൊദൈവത്തെനൊക്കി
വിളിക്കുന്നതത്രെആകുന്നു–

൪൪–പ്രാൎത്ഥനകളിൽവെച്ചുസാരവുംതികവുംഭംഗിയുംഎറിയത്
എന്തൊന്നുആകുന്നു—
ഉ–ം ക്രിസ്തൻതാൻനമുക്കുപഠിപ്പിച്ചുതന്നതത്രെ–അതാവിതു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/15&oldid=191391" എന്ന താളിൽനിന്ന് ശേഖരിച്ചത്