താൾ:CiXIV29.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻമാംസരക്തത്തിൽ
ആദാമ്യനായികഴിഞ്ഞു
ഉറങ്ങി പൊടിയിൽ
ഇപ്പൊൾരണ്ടാമത്താദം
നമുക്കുതലയാം
അവന്റെശക്തപാദം
പിശാചെചൂൎണ്ണിക്കാം

൮൩
രാഗം.൨൦.

൧. കുറ്റം പൊയി ശിക്ഷവിട്ടു
കുണ്ടറ തുറന്നുതെ
പാപമൊചനം വന്നിട്ടു
ഉള്ളമെപുകഴ്ത്തുകെ

൨. എൻ കടങ്ങൾകൊടികൊടി
വീട്ടിട്ടുള്ള സ്വാതന്ത്ര്യം
നല്ലജാമ്യൻ സ്നെഹിച്ചൊടി
താൻ കൈ എറ്റതിൻ ഫലം

൩. ഘൊരമായഗൃഹഛിദ്രം
ഭൂമിയിൽ പരന്നതാൽ
ഈ ജനം മഹാദരിദ്രം
ആയിശത്രു കൌശലാൽ

൪. വന്നിതാ ഇരന്നുകെഴും
നാൾമുതൽ എത്രധനം
എഴുപത്തിരട്ടിയെഴും
ക്ഷമ ഉണ്ടനുദിനം

൫. ഉണ്ടിതാ ഈചത്തവന്നു
ജീവിപ്പാനുംസംഗതി

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/99&oldid=195559" എന്ന താളിൽനിന്ന് ശേഖരിച്ചത്