താൾ:CiXIV29.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. ഉണ്ടിന്നിവിസ്താരം — അകത്തുപിതാ
വാത്സല്യവിചാരം — നടത്തും സദാ
തൽപുത്രൻമരിച്ചു — പിഴാമറവാൻ
ഭരിപ്പാൻഉത്ഥിച്ചു — കരെറിപുക്കാൻ

൪. ഉണ്ടിന്നിവിസ്താരം — ക്ഷുധാൎത്തനെല്ലാം
നാംഎത്ര നിസ്സാരം — എന്നിട്ടുംവരാം
എൻനാവുവറൾ്ച — പെട്ടീടും ദിനം
ഇരിക്കീപുകഴ്ച — എനിക്കും ഇടം

൮൨
രാഗം൮൧.

൧. കൎത്താബലിക്കൊരാടു
താൻ നൊക്കും എന്നിനി
പണ്ടിസ്രയെല്യനാടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാപൎവ്വതം
അതിൽ വാഗ്ദത്തസാരം
അറിഞ്ഞിതാ ബ്രഹാം

൨. ഒർ പുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൻ
പിതാവാളനിധൂപം
എടുത്തു കൊണ്ടന്നാൻ
ഇവന്റെനിത്യ പ്രീതി
മൃത്യുവിൽചാകുമൊ
ചത്തൊനെ ദെവനീതി
കുഴിയിൽ വിടുമൊ

൩. സദ്രക്ഷിതാകിഴിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/98&oldid=195561" എന്ന താളിൽനിന്ന് ശേഖരിച്ചത്