താൾ:CiXIV29.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിട്ടിട്ടില്ലഫരവൊ

൩. ചെങ്കടൽ നിന്നെസ്തുതിക്കാം
വീണ്ടെടുത്തഇസ്രയെൽ
അഗ്നിതൂൺ നിന്നാൽജയിക്കാം
നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടിശബ്ദം കെട്ടുനാം
പെടിയാഞ്ഞുബഹിർദൊഷം
സ്വസ്ഥം ഉൾഎന്നറിയാം

൪. വെള്ളംചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതിവസ്ത്രം ഞങ്ങൾചൂട
ശത്രുവെതടുപ്പാൻ വാ
സൂക്ഷിക്കപ്രഭൊനിൻ വീടു
ദയചെയ്തുപാൎക്കിതിൽ
ഞങ്ങളാൽ നിണമ്പിൽ ൟടു
ആംവരെചെയിനിൻതൊഴിൽ

൮൧
രാഗം൧൦൮. (ഷ)

൧. ഉണ്ടിന്നിവിസ്താരം–കല്യാണഗൃഹെ
ക്ഷണിച്ചവൻദ്വാരം–തുറന്നള വെ
കൎത്താവിൻ നിയുക്തി–കൊണ്ടെത്രജനം
കെൾ്പിക്കുന്നീ ഉക്തി–ഉണ്ടിന്നിയിടം

൨. ഉണ്ടിന്നിവിസ്താരം–മാവക്തിയതിൽ
തീരാത്തസല്ക്കാരം–കൊള്ളെണ്ടീടുകിൽ
ഭുജിച്ചാൽ ആശ്വാസം–കണ്ടെത്തും ഉടൻ
ചെയ്യാംസ്ഥിരവംസം–പ്രവെശിച്ചവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/97&oldid=195564" എന്ന താളിൽനിന്ന് ശേഖരിച്ചത്