താൾ:CiXIV29.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ ദുഃഖം തീൎത്തുതാ
മാവൈരിയെ നീആട്ടി
അകത്തുപാൎപ്പാൻവാ

൪. നിൻ ക്രൂശിൽ എൻ സങ്കെതം
നിൻ രക്തം ആശ്രയം
ലഭിക്കുകെഈപ്രെതം
നിന്നൊടുവിശ്രമം

12. രക്ഷാഗീതങ്ങൾ

൮൦
രാഗം൧൦൧

൧. ആദം ജന്മമായിപിറന്ന
ശാപമൃത്യൂല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ

൨. ആത്മദെഹം ഒക്കപുക്കു
പാപം എന്നദുൎവ്വിഷം
ദെവസാദൃശ്യനുമുക്കു
ഒന്നെപാപബൊധകം
ദൂരെ വെളിച്ചം കണ്ടിട്ടും
യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/96&oldid=195565" എന്ന താളിൽനിന്ന് ശേഖരിച്ചത്