താൾ:CiXIV29.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. വൈകാതെ കൃപെക്കുതിരകെന്നുചെൽ
ആകാത്തവൎക്കുണ്ടു കാരുണ്യക്കടൽ
വിലകൊടുക്കാതതിൽ കൊരിക്കൊള്ളാം
അലക്കുകിൽമാറും കളങ്കംഎല്ലാം

൩. വൈകാതെഇരിട്ടെവെടിഞ്ഞുമെയ്യായി
സ്വീകാരം ഉരെപ്പാൻ തുറക്കുകെവായി
എല്ലാംപറഞ്ഞാലും– അവൻമുഷിയാ
വല്ലാത്തമകങ്കൽകനിഞ്ഞപിതാ

൪. വൈകാതെവരികിതു കാരുണ്യനാൾ
പ്രകാശംഅടുത്തതു മുന്നെതെക്കാൾ
നീഇന്ന് വനൊച്ചകെളാതെപൊയാൽ
ചാവിൻ നിഴലുകൾഇടറുന്നുനിങ്കാൽ

൫. വൈകാതെനിൻ രക്ഷകനെകുറിക്കൊൾ
ആകാംക്ഷയൊടല്ലൊ വിളിക്കുന്നിപ്പൊൾ
ഒന്നല്ലദുഃഖങ്ങൾ പിണെച്ചുപുരാ
നീനല്ലസന്തൊഷം ഇന്നെങ്കിലുംതാ

൭൯
രാഗം൫.

൧. ഹാ യെശുഎന്റെപാപം
നിനെച്ചുവന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ

൨. ഈപാപിചെയ്തദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ

൩. ഹാ യെശു കൃപകാട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/95&oldid=195567" എന്ന താളിൽനിന്ന് ശേഖരിച്ചത്