താൾ:CiXIV29.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചത്തുമൊഹിച്ചടിയെൻ
സത്യത്തൊടു ഞാൻ മറുത്തു
നിത്യകാരുണ്യം വെറുത്തു

൩. പാപിചാകെണംഎന്നല്ല
നീവിളങ്ങിച്ചാന്തരം
ശാപം നിങ്കലായിനല്ല
പാപശാന്തിക്കുണ്ടിടം
ഗൎവ്വംപറയാം കരഞ്ഞു

൪. എൻകടങ്ങൾ ഞാനെവീട്ടി
തീൎക്കാം എന്നുചൊല്ലാമൊ
വങ്കണക്കെതൃക്കൈ നീട്ടി
ക്രൂശിൽഒപ്പിച്ചില്ലയൊ
രക്തത്താൽഎൻപാപംതീര
മുക്തമൊ ചൊല്ലാവുവീര

൫. ആശ്വസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചുഞാൻ തുടങ്ങി
താവിശ്വാസ കെവലം
ആശിയരുളും വരെക്കും
യെശു നിന്നെവീണിരക്കും

൭൮
രാഗം.൨൪.

൧. വൈകാതെഅണഞ്ഞുമാപാപിയെവാ
ആകാശത്തിൽ നിന്നെവിളിച്ചതിതാ
വിസ്താരദിനത്തിൽ നിലെപ്പാൻനീആർ
സംസാരംവെറുത്തുമെലെവനീപാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/94&oldid=195568" എന്ന താളിൽനിന്ന് ശേഖരിച്ചത്