താൾ:CiXIV29.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. കുടുങ്ങി നില്ക്കുംകാടു
ഞാൻഎങ്ങിനെവിടും
ഉഴന്നുപൊയൊരാടു
മറ്റാർ അന‌്വെഷിക്കും
നിണക്കും നല്ലപൊക്കു
തെളിഞ്ഞു മുമ്പിനാൽ
നീയെന്നെ ഒന്നുനൊക്കു
ക്ഷമിക്കിരക്കയാൽ

൪. പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കവെ
ഞാൻ ന്യായമായ്വിധിച്ചു
പകപ്പാറാക്കുകെ
എൻഉള്ളിൽ നിന്റെവാക്കും
കടക്കൺനൊക്കെല്ലാം
വെരൂന്നിനില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം

൭൭
രാഗം൫൮

൧. യെശുവെന്നിഞാനൊ ഏതു
ഹീനനന്ധൻ നഗ്നനെ
ലെശംഎന്നിൽ സ്നെഹഹെതു
ഇല്ലദൈന്യം ഒഴികെ
മട്ടില്ലാതപാപകൊടി
വിട്ടുഞാൻ തൃകാക്കൽ ഒടി

൨. ഇല്ലഞാൻചെയ്യാത്തദ്രൊഹം
ആജ്ഞയൊക്കതട്ടിനെൻ
നല്ലതെന്നുതൊന്നിമൊഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/93&oldid=195570" എന്ന താളിൽനിന്ന് ശേഖരിച്ചത്