താൾ:CiXIV29.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവൻഎനിക്കൂതന്നതൊനിൻചാവു
ഇന്നും നിന്നെഒൎപ്പാറാവു-കനി. ക.
നിന്റെരക്തംഎന്തുവിസ്മയം
ഒക്കെ വീട്ടിഞങ്ങളെ കടം
സൎവ്വപാപം കഴുകി
കനിവെന്ന് അതിൻ വിളി-കനി. ക.

൩. ഞങ്ങൾ ഒരപ്പമായി നിചമഞ്ഞു
എങ്ങും ഐക്യത്തെതിരഞ്ഞു
നെരെനടപ്പാൻ കാക്കുകിങ്ങെപാദം
നല്കുകെനിൻ ആശീൎവ്വാദം-കനി. ക.
നിൻസദാത്മാവെന്നും ഞങ്ങളെ
ശുദ്ധസത്യത്തിൽ നടത്തുകെ
ഞങ്ങൾ നിന്റെപന്തിയിൽ
ചെരാകെണം സ്വൎഗ്ഗത്തിൽ-കനി. ക.

൭൩
രാഗം൧൧൧

ദൈവക്കുഞ്ഞാടായുള്ളൊവെ
നീയെവഹിച്ചിങ്ങെ അരിഷ്ടം
ഈവംശത്തെ പിതാവിനിഷ്ടം
ആക്കിടാൻ ചാവിൽ പട്ടുതെ
രാജത്വ പൌരൊഹിത്യവും
വന്നിട്ടു നിന്റെപെരുയൎത്തി
ഒന്നിച്ചുതെജസ്സെ വളൎത്തി
ഞങ്ങൾസദാനിന്നെതൊഴും
ആമെൻ പ്രഭൊ ആമെൻ
എനിക്കു നിന്നെനല്കണം
എൻ യെശുവെന്ന ജീവാഹാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/89&oldid=195577" എന്ന താളിൽനിന്ന് ശേഖരിച്ചത്